Menu Close

Tag: agriculture

പരിശീലനം: നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധന രീതികളും (ബഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിങ്)

വെള്ളാനിക്കര കാര്‍ഷിക കോളേജിന്‍റെ കീഴിലുള്ള ഫ്ലോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്സ്കേപിങ് വിഭാഗത്തില്‍ ‘നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധന രീതികളും (ബഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിങ്)’ എന്ന വിഷയത്തില്‍ 2024 നവംബർ 30ന് ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.…

നേരിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത21/11/2024 : തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളംഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

പ്ലാവുകളിൽ നിന്നും വിളവെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു

കേരള കാർഷികസർവകലാശാല, വെള്ളാനിക്കര ഇൻസ്ട്രക്ഷണൽ ഫാമിലെ പ്ലാവുകളിൽ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 നവംബർ 30. ഫോൺ – 0487 2961457

ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഫാം സഹായ പാക്കേജ് പദ്ധതി: ആലപ്പുഴയില്‍ യൂണിറ്റുകള്‍ തുടങ്ങാം

മൃഗസംരക്ഷണ വകുപ്പ് മുഖേന ഇടത്തരം ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഫാം സഹായ പാക്കേജ് പദ്ധതി 2024-25 അനുസരിച്ച് ആലപ്പുഴ ജില്ലയില്‍ മൂന്ന് യൂണിറ്റുകള്‍ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞത് പത്തു കറവ പശുക്കളോ അല്ലെങ്കില്‍ കൂടിയത്…

മുട്ടക്കോഴി വിതരണം

തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ഒന്നരമാസം പ്രായമുള്ളതും വീട്ടുവളപ്പില്‍ തുറന്നുവിട്ട് വളര്‍ത്താവുന്നതുമായ കോലാനി ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന അത്യുത്പാദന ശേഷിയുള്ള ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങളെ 130/- രൂപ നിരക്കില്‍…

ജീവനീയം 24-ഡെയറി എക്സ്പോ

നവംബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി 2024 നവംബര്‍ 22,23,24 തീയതികളില്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഡെയറി സയന്‍സ് ആന്‍റ് ടെക്നോളജി, കോലാഹലമേട്,…

ഇന്ന് 4 ജില്ലകളിൽ മഞ്ഞജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത20/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കിഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

തേനീച്ച കൃഷി എന്ന വിഷയത്തില്‍ പരിശീലനം

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ് സെന്‍റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ ഇന്നവേഷന്‍സ് ആന്‍ഡ് ടെക്നോളജി ട്രാന്‍സ്ഫര്‍ (കൈറ്റ്) വച്ച് 2024 നവംബര്‍ 25ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ തേനീച്ച കൃഷി…

മൃഗസംരക്ഷണ വകുപ്പില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു. 2024 നവംബര്‍ 23 ന് രാവിലെ 11 മണി മുതല്‍…

പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന ഘടക പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയുടെ ‘ശുദ്ധജലം / ഉപ്പുരസമുള്ള പ്രദേശങ്ങൾക്കായി ബയോഫ്ലോക്ക് കുളങ്ങളുടെ നിർമ്മാണം’ എന്ന ഘടക പദ്ധതി നടപ്പിലാക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ…