Menu Close

Tag: agriculture

ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ

കോട്ടയം ക്ഷീരപരിശീലന കേന്ദ്രം 2024 ഫെബ്രുവരി 13,14 തീയതികളില്‍ ‘ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 10 പശുക്കളെ വളര്‍ത്തുന്നവരോ അതിന് സാഹചര്യമുള്ളവരോ 2024 ഫെബ്രുവരി 13 രാവിലെ…

WCT തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

ചാലക്കുടി അഗ്രോണമിക് റിസര്‍ച്ച് സ്റ്റേഷന്‍റെ കീഴിലുളള വെളളാനിക്കര വാട്ടര്‍മാനേജെന്‍റ് റിസര്‍ച്ച് യൂണിറ്റില്‍ നിന്നും WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 0480-2702116.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഉദ്യാനവിളക്ക് സഹായം നല്‍കുന്നു

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്യാനവിളക്ക് സഹായം നല്‍കുന്നു. നഴ്സറികള്‍, വിള വിസ്തൃതി വ്യാപനം/ പുതിയ കൃഷിത്തോട്ടം, ഉത്പാദന ചെലവ് കുറഞ്ഞ ദീര്‍ഘകാല ഫലവര്‍ഗ്ഗങ്ങള്‍, സങ്കരയിനം പച്ചക്കറി കൃഷി, പുഷ്പങ്ങള്‍, സുഗന്ധവിളകള്‍,…

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ടവര്‍ നിങ്ങളുടെ മൃഗാശുപത്രിയിലെത്തൂ. അവസാനതീയതി : 2024 ഫെബ്രുവരി 15

മൃഗസംരക്ഷണമേഖലയിലുള്ള പരമാവധി കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് ജനുവരി 15 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ ആരംഭിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി മൃഗപരിപാലനം ചെയ്യുന്ന കര്‍ഷകര്‍ക്ക്…

റാഗി കൃഷിക്ക് തുടക്കം

ആലപ്പുഴ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തും എം.കെ.എസ്.പിയും ചേർന്ന് അരൂക്കുറ്റിയിൽ ആരംഭിക്കുന്ന റാഗി കൃഷി നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ രജിത ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഒരേക്കറോളം സ്ഥലത്ത്…

മുട്ടക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം

കോട്ടയം ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തിൽ കർഷകർക്കായി മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ 2024 ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ സൗജന്യ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 8590798131 എന്ന മൊബൈൽ…

ആടുവളർത്തലിൽ സൗജന്യ പരിശീലനം

കോട്ടയം ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തിൽ കർഷകർക്കായി ആട് വളർത്തൽ എന്ന വിഷയത്തിൽ 2024 ഫെബ്രുവരി 21, 22 തീയതികളിൽ സൗജന്യ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 8590798131 എന്ന മൊബൈൽ…

തെങ്ങിലെ ബോറോൺ അഭാവം പരിഹരിക്കാം

പൂങ്കുല കരിച്ചിൽ, ഒട്ടിയ ഓലകൾ, പേട്ട് തേങ്ങകൾ, മച്ചിങ്ങ പൊഴിയൽ വിരിഞ്ഞു വരുന്ന പൂങ്കുല പൂർണ്ണമായും വിരിയാതെ കരിഞ്ഞു പോകുന്നു, കട്ടി കുറഞ്ഞ കാമ്പ്, വിള്ളലുകളോടെ കൂടിയ ചിരട്ട എന്നിവ ബോറോൺ കുറവ് മൂലം…

കൃഷിക്ക് 1698.30 കോടി രൂപ. മൃഗസംരക്ഷണത്തിന് 277.14 കോടി രൂപ. ക്ഷീരവികസനത്തിന് 109.25 കോടി രൂപ.

രണ്ടാം പിണറായി വിജയന്‍ സർക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ വരുംനാളുകളില്‍ കൃത്യമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കേരളസമ്പദ് വ്യവസ്ഥയുടെ കരുത്തായ കാര്‍ഷികമേഖലയ്ക്ക്…

ഓമന പക്ഷികള്‍ വിനോദത്തിനും വരുമാനത്തിനും

എറണാകുളം ജില്ലയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 20ന് ഓമന പക്ഷികള്‍ വിനോദത്തിനും വരുമാനത്തിനും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 842950408 എന്ന നമ്പറില്‍ ഓഫീസ്…