Menu Close

Tag: agriculture news in kerala

കരിങ്കോഴി കുഞ്ഞുങ്ങൾ വിൽപനക്ക്

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങൾ 175 രൂപ നിരക്കിൽ വിൽപനക്ക് (150 എണ്ണം) ലഭ്യമാണ്. സമയം രാവിലെ 10 മണി മുതൽ 4 മണി വരെ. ഫോൺ…

നൂതനാശയങ്ങൾ നടപ്പാക്കിയ കർഷകർക്ക് ആദരം: ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം, കടുത്തുരുത്തിയിൽ 2024 ജനുവരി 5, 6 തീയതികളിൽ നടത്തുന്ന ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നൂതനാശയങ്ങൾ നടപ്പാക്കിയ ക്ഷീരകർഷകരെ ആദരിക്കുന്നു. സ്വന്തം ഡയറിഫാമിൽ ആശയങ്ങൾ വിജയകരമായി നടപ്പാക്കിയ കർഷകർക്ക് നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും സമൂഹത്തിൽ…

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 15 ന്

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ ചടയംമഗലം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍…

‘ക്ഷീരഗ്രാമം പദ്ധതി’ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബർ 10 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ…

‘കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി’ ഉദ്ഘാടനം നടത്തി

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്’ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിതരണം കയ്പമംഗലം മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ…

കോഴിക്കോട് നോർത്തിലെ കാര്‍ഷിക പുരോഗതി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നോർത്ത് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കോഴിക്കോട് നോർത്തിലെ…

ബാലുശ്ശേരിയിലെ കാര്‍ഷികപുരോഗതി

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ബാലുശ്ശേരിയിലെ കാര്‍ഷികപുരോഗതി ✓…

ക്രിസ്തുമസ് ട്രീ വില്പന ആരംഭിച്ചു.

കൃഷിവകുപ്പിന്റെ ഫാമുകളിൽ തയ്യാറാക്കിയ ക്രിസ്തുമസ്സ്ട്രീയുടെ വിപണനം പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ ആരംഭിച്ചു. തൈകളുടെ വിപണനോദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ ലിസ്സി ആൻ്റണി നിർവഹിച്ചു. ഗോൾഡൻ സൈപ്രസ് ഇനത്തിൽ പെട്ട തൈകളാണ്…