Menu Close

Tag: Agricultural damage: 15.26 lakhs distributed

കൃഷിനാശം: 15.26 ലക്ഷം വിതരണം ചെയ്തു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ 110 ഹെക്ടര്‍ കൃഷി ഭൂമിയും അതിലെ കാര്‍ഷിക വിളകളും ദുരന്തത്തില്‍ നഷ്ടമായി. 265  കര്‍ഷകര്‍ക്ക് നാശനഷ്ട ഇനത്തില്‍ 15,26,180  രൂപ വിതരണം ചെയ്തു. കാര്‍ഷിക വികസന…