Menu Close

Tag: സൗജന്യ ഓണ്‍ലൈന്‍ കോഴ്സിൽ രജിസ്റ്റര്‍ ചെയ്യാം

കേരള കാര്‍ഷികസര്‍വ്വകലാശാല സൗജന്യ ഓണ്‍ലൈന്‍ കോഴ്സിൽ രജിസ്റ്റര്‍ ചെയ്യാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന  “IOT Concepts in Agriculture” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ കോഴ്സിലെ പുതിയ ബാച്ച് 2024 ഒക്ടോബർ 14 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞർ കോഴ്സ് കൈകാര്യം ചെയ്യുന്നു. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബർ 13 നകം ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…