പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. 2024 ഡിസംബര്‍ 31ന് രാവിലെ 11 മണിക്കാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യു. യോഗ്യത-ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍…
ആലപ്പുഴ മൃഗസംരക്ഷണവകുപ്പില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സയ്ക്കായി വെറ്ററിനറി സര്‍ജനെ താല്‍കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച 2024 ജൂലൈ എട്ടിന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.…
തൃശൂർ മതിലകം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വഴി കര്‍ഷകന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം നല്‍കുന്നതിന് (ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ) ഒരു വെറ്ററിനറി സര്‍ജനേയും ഒരു പാരാവെറ്റിനേയും കരാര്‍ അടിസ്ഥാനത്തില്‍…
മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. താല്‍പര്യമുള്ള വെറ്ററിനറി ബിരുദധാരികള്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ…