Menu Close

Tag: വെണ്ട

വെണ്ടയിലെ ജാസ്സിഡ് അഥവാ ഇലത്തുള്ളന്മാർ

ഇലകളിൽ നിന്നും ഇവ നീരൂറ്റി കുടിക്കുന്നു. ഇതിന്റെ ഫലമായി ഇലകൾ ചുരുളുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. ഇലയുടെ അടിഭാഗത്തായി ഇവയെ കാണാം. ഇലയുടെ അരികിൽ നിന്നും മഞ്ഞച്ച് വരുന്നതാണ് പ്രധാന ലക്ഷണം.വെർട്ടിസീലിയം 20 ഗ്രാം…

വെണ്ടയിലെ മൊസൈക് രോഗം

രോഗം ബാധിച്ചാൽ മഞ്ഞ നിറം പൂണ്ട ഞരമ്പുകൾ ഇലകളിൽ കാണപ്പെടുന്നതാണ്. ഞരമ്പുകൾക്കിടയിൽ കടും പച്ച നിറവും കാണപ്പെടും. രോഗത്തിൻറെ ആദ്യ ഘട്ടത്തിൽ ഇലയുടെ ഞരമ്പുകൾ മാത്രമാണ് മഞ്ഞ നിറത്തിൽ കാണുക. രോഗാവസ്ഥയുടെ അടുത്ത ഘട്ടത്തിൽ…

വെണ്ടക്കൃഷിയ്ക്ക് സമയമായി

ചെറിയതോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവുനല്‍കുന്ന കൃഷിയാണ് വെണ്ട. മേയ്മാസം പകുതിയോടെയാണ് വെണ്ടയുടെ വിത്തുപാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്തുനടാം. വാരങ്ങളില്‍ ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന്…

വെണ്ടയിലെ തണ്ട് തുരപ്പൻ പുഴു

ഇളം തണ്ട് വാടിക്കരിയുന്നു, പുഴുക്കുത്തു ബാധിച്ച കായ്കൾ വളയുന്നു, പുഴുക്കുത്തുകളിൽ നിന്നും വിസർജ്യം പുറത്ത് വന്ന രീതിയിൽ കാണുന്നു എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾഇവയെ നിയന്ത്രിക്കുന്നതിന് കേട് ബാധിച്ച തണ്ട്, കായ ഇവ മുറിച്ചെടുത്ത്…

വെണ്ടയിലെ ഇലപ്പുള്ളിരോഗത്തെ ചെറുക്കാം

വെണ്ടയില്‍ ഇലപ്പുള്ളി രോഗം കാണുന്ന സമയമാണിത്. ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിച്ചുകൊടുത്ത് ഇതു നിയന്ത്രിക്കാവുന്നതാണ്. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ മാംഗോസേബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി…