Menu Close

Tag: വിളവൂര്‍ക്കല്‍ പഞ്ചായത്ത് കര്‍ഷകരെ ആദരിക്കുന്നു

വിളവൂര്‍ക്കല്‍ പഞ്ചായത്ത് കര്‍ഷകരെ ആദരിക്കുന്നു

വിളവൂര്‍ക്കല്‍ പഞ്ചായത്തിന്‍റെ സഹകരണത്തോടെ കൃഷിഭവന്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തില്‍ വിവിധ മേഖലയിലുള്ള കര്‍ഷകരെ ആദരിക്കുന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്ത് പരിധിയിലെ താല്‍പര്യമുള്ള കര്‍ഷകര്‍ 2024 ഓഗസ്റ്റ് ഒന്നിനു മുന്‍പ് അപേക്ഷകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 -2280686.