ലോകവിപണിയില്‍ ആകസ്മികമായി കുതിച്ചുയര്‍ന്ന വിലയില്‍ കൊക്കോ തിളങ്ങിനില്‍ക്കുന്നതിന്റെ പത്രറിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും മലയാളികര്ഷകന് അത്ര ആഹ്ലാദമില്ല.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഉത്പാദനമാണ് കഴിഞ്ഞ മൂന്നുമാസങ്ങളായുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. പതിവില്ലാത്തവിധം വേനൽമഴ കുറഞ്ഞതാണ് ഉത്പാദനം കുറയാൻ കാരണം.…
കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ വെഞ്ചേഴ്സ്…