Menu Close

Tag: വാര്‍ത്താവരമ്പ്

കേരള തീരത്തിന് സമീപം ചക്രവാതചുഴി

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം…

‘ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളപരിപാലനം’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ വച്ച് ‘ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ വിളപരിപാലനം’ എന്ന വിഷയത്തില്‍ 2024 നവംബര്‍ മാസത്തില്‍ (അവസാനത്തെ ആഴ്ച) രണ്ടുദിവസത്തെ പരിശീലന പരിപാടി നടത്തുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍…

വെള്ളായണി കാര്‍ഷിക കോളേജിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വെള്ളായണി കാര്‍ഷിക കോളേജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്‍റ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ജനറ്റിക്സ്&പ്ളാന്‍റ് ബ്രീഡിങ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി…

കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് ഉദ്ഘാടനം നവംബര്‍ 13ന്

കൊല്ലം ജില്ലയില്‍ ഉളിയക്കോവില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിച്ചിട്ടുളളതും കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍ സ്ഥപിച്ചിട്ടുളളതുമായ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്‍റെ ഉദ്ഘാടനം 2024 നവംബര്‍ 13 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം എം.എല്‍.എ എം.…

നെല്ല് സംഭരണം ഊർജ്ജിതമാക്കി കർഷകർക്ക് വില ഉടൻ ലഭ്യമാക്കും

സംസ്ഥാനത്തെ നടപ്പ് സീസണിലെ നെല്ല് സംഭരണം വേഗത്തിലാക്കി കർഷകർക്ക് നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി. ആർ. അനിൽ. നെല്ലിന്റെ വില തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പി.ആർ.എസ്. വായ്പയിലൂടെ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഊർജ്ജിതമായി…

ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും 2025 ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

ഇപ്പോള്‍ ഒരു പത്തുകുഴികുത്തി വാഴ വയ്ക്കാമോ?അടുത്ത ഓണത്തിന് കാശ്, പണം, തുട്ട്, മണി, മണി..

അടുത്ത വര്‍ഷത്തെ ഓണം കൂടാന്‍ കടം വാങ്ങണ്ട, കാണവും വില്‍ക്കണ്ട. കാശ്, പണം, തുട്ട്, മണി,മണി.. കൈയില്‍വരും. ഇപ്പോള്‍, വാട്സാപ് നോക്കിയിരിക്കുന്ന നേരം മതി. ഒന്നു ശ്രമിക്കുന്നോ?2025ലെ തിരുവോണം സെപ്റ്റംബർമാസം ഏഴാം തീയതി ഞായറാഴ്ചയാണ്.…

നാല് ജില്ലകളിൽ ഓറഞ്ച്ജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ…

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിൽ സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ നിയമനം

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തില്‍ ‘സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ’ (ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്) തസ്തികയില്‍ താത്കാലികാടിസ്ഥാനത്തിലുള്ള നിയമനത്തിന് എഴുത്ത് പരീക്ഷയും വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവും നടത്തുന്നു. അപേക്ഷകര്‍ക്ക് കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, റബ്ബര്‍ സയന്‍സ്…

തരിശ് ഭൂമി കൃഷിയോഗ്യമാക്കി, ഞാറുനടീല്‍ ഉത്സവം തിങ്കളാഴ്ച

തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ വില്ലേജ് പരിധിയിലുള്ള ചിന്ത്രനല്ലൂര്‍ ഏലായിലെ 5 ഏക്കര്‍ തരിശ് ഭൂമി, കാരോട് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കി. ഇതിന്റെ ഭാഗമായി 2024 നവംബർ 11 തിങ്കളാഴ്ച നടക്കുന്ന ഞാറുനടീല്‍…