Menu Close

Tag: വാര്‍ത്താവരമ്പ്

റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാം

റബ്ബറുത്പന്നനിര്‍മാണമേഖലയില്‍ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും നൂതന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ച റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്‍ററിന്‍റെ (ആര്‍പിഐസി) പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍ സെന്‍ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ…

മൈക്രോഇറിഗേഷൻ എന്ന വിഷയത്തില്‍ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം 2024 സെപ്റ്റംബർ 19 മുതല്‍ മൈക്രോഇറിഗേഷൻ എന്ന വിഷയത്തില്‍ 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 0466 2212279, 0466 29122008, 6282937809 എന്നീ ഫോണ്‍…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മലപ്പുറം ജില്ലയിലെ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി മേലാറ്റൂര്‍, എടപ്പറ്റ, വെട്ടത്തൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 ഒക്ടോബര്‍ 10 നും കീഴാറ്റൂര്‍, നെന്മിനി, കാര്യവട്ടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍…

സഞ്ചരിക്കുന്ന വില്‍പ്പനശാലകളും 30 ശതമാനം വരെ വിലക്കുറവും

കൃഷിവകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ 2000 ഓണച്ചന്തകളില്‍ പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകും. സഞ്ചരിക്കുന്ന വില്‍പ്പനശാലകളും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

യങ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ

കാർഷികസർവകലാശാല, ഫോറസ്റ്ററി കോളേജിൽ ഒഴിവുള്ള യങ് പ്രൊഫഷണൽ തസ്തികയിലേക്ക് 2024 സെപ്റ്റംബർ 25 ന് രാവിലെ 10 മണിക്ക് വെള്ളാനിക്കര ഫോറസ്റ്ററി കോളേജിൽ വെച്ച് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. എം എസ് സി ഫോറസ്റ്ററി/…

കാർഷിക ബിരുദം (ഓണേഴ്‌സ്) കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

കേരള കാർഷികസർവ്വകലാശാലയ്ക്ക് കീഴിലുള്ള പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കുമരകത്ത് 2024- 25 അധ്യയന വർഷത്തേക്ക് കാർഷിക ബിരുദം (ഓണേഴ്‌സ്) കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 19.…

മഴമാറി ജാഗ്രതയും

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് മാത്രം സാധ്യത മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 സെപ്റ്റംബർ 11,12,13,14,15) ദിവസങ്ങളില്‍:(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്) തിരുവനന്തപുരം : നേരിയ മഴ- നേരിയ…

കേരള കാർഷികസർവ്വകലാശാലയിൽ സ്പോട്ട് അഡ്മിഷൻ 13ന്

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ഫുഡ് ടെക്നോളജിയിലെ ബിടെക്. അഗ്രികൾച്ചർ എൻജിനീയറിങ് കോഴ്സിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്കും ബി ടെക് ഫുഡ് ടെക്നോളജിയിൽ…

മഴകുറഞ്ഞു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട്…

റബ്ബറിന്‍റെ വളപ്രയോഗം, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഡെവലപ്മെന്‍റ് ഓഫീസര്‍

റബ്ബറിന്‍റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ 2024 സെപ്റ്റംബര്‍ 11 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി…