Menu Close

Tag: വാര്‍ത്താവരമ്പ്

ആട്ടിന്‍പാല്‍ വില്പനയ്ക്ക്

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല ആന്‍ഡ് ഷിപ്പ് മണ്ണുത്തിയില്‍ ആട്ടിന്‍പാല്‍ രാവിലെ 10 മണി മുതല്‍ 10.30 മണി വരെ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ രാവിലെ 10 മണിക്ക് മുന്‍പായി ഫാമില്‍…

ഫാം കാര്‍ണിവലില്‍ വിവിധ വിഷയങ്ങളില്‍ പരിശീലന സെമിനാറുകള്‍

ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം 2025 ജനുവരി 1 മുതല്‍ 20 വരെ നടത്തുന്ന ഫാം കാര്‍ണിവലില്‍ വിവിധ വിഷയങ്ങളില്‍ പരിശീലന സെമിനാറുകള്‍ നടത്തുന്നു. ഫോൺ – 8075659289

കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

പാലക്കാട് ബ്ലോക്കിലെ പറളി, മങ്കര, പിരായിരി, കോങ്ങാട് എന്നീ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകളും, അനുബന്ധരേഖകളും 2024 നവംബർ 29 നകം ബന്ധപ്പെട്ട കൃഷിഭവനുകളിലോ, കൽമണ്ഡപത്തുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം. കൂടുതൽ…

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയുടെ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓരുജല ബയോഫ്‌ളോക് കുളങ്ങളുടെ നിർമാണത്തിന് വനിത കർഷകർക്കായാണ് പദ്ധതി. 25 സെന്റിൽ (0.1 ഹെക്ടർ) ഓരുജല ബയോഫ്‌ളോക് കുളം നിർമിച്ച് മത്സ്യംവളർത്തുന്നതിന് 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 60 ശതമാനം…

പുഞ്ചകൃഷിക്ക് വെള്ളം വറ്റിക്കൽ: അവകാശലേലത്തിന് അപേക്ഷിക്കാം

പുഞ്ച കൃഷിക്ക് വേണ്ടി വെള്ളം വറ്റിക്കാനുള്ള അവകാശലേലത്തിൽ പങ്കെടുക്കാത്ത പാടശേഖരസമിതിക്കാർ 2024 നവംബർ 31നകം അപേക്ഷ നൽകണമെന്ന് കോട്ടയം പുഞ്ച സ്‌പെഷൽ ഓഫീസർ അറിയിച്ചു. നിശ്ചിതതീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ ലേലത്തിനായി പരിഗണിക്കില്ല. വിശദവിവരത്തിന്…

ഇപ്പോൾ അപേക്ഷിക്കാം

പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി, കതിരൂർ, മൊകേരി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളിൽ കാർഷിക കുളം, പശുത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, അസ്സോള ടാങ്ക്, കിണർ റീ ചാർജ്ജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ നിർമ്മിക്കുന്നതിന് അപേക്ഷ…

ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് വർക്ക്ഷോപ്പ്

ബയോ ഗ്യാസ് ട്രീറ്റ്മെന്റ് പ്ലാന്റിലൂടെ ഇന്റഗ്രേറ്റഡ് മൈക്രോ ഫാമിംഗ് മേഖലയിൽ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024…

നാളെ 8 ജില്ലകളിൽ മഞ്ഞജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത26/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം 27/11/2024 : ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം 28/11/2024 : ഇടുക്കി,…

കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി

കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്‍റെ ഫലമായി സര്‍ക്കാര്‍ പദ്ധതികള്‍ വേഗത്തിലും, സുതാര്യമായും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നു. കൂടാതെ പേപ്പര്‍ രഹിതവും സുഗമവുമായുള്ള വിള…

ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം

ക്ഷീരവികസന വകുപ്പിന്‍റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2024 നവംബര്‍ 28, 29 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388834424 / 9446453247 എന്നീ…