കേരള കാര്‍ഷികസര്‍വകലാശാല, വെള്ളാനിക്കര, ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ കശുമാവ്, കമുക് എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 ഡിസംബർ 16. ഫോൺ – 0487-2961457
കൃഷി വകുപ്പ് 2024 ഡിസംബര്‍ 13,14,15 തീയതികളില്‍ ചാലക്കുടി അഗ്രോണോമിക് റിസര്‍ച്ച് സ്റ്റേഷനില്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാര്‍ഷിക മേളയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി നിര്‍വഹിക്കുന്നു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും…
ക്ഷീരവികസന വകുപ്പിന്റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ 2024 ഡിസംബര്‍ 04, 05 എന്നീ തീയതികളില്‍ പരിശീലനം നല്കുന്നു. ഫോൺ / വാട്സാപ്പ് – 9388834424 /…
മത്സ്യഫെഡിന്റെ കീഴിലുള്ള തിരുമുല്ലാവാരം (കൊല്ലം), കയ്പമംഗലം (തൃശൂര്‍), വെളിയംകോട് (മലപ്പുറം) എന്നീ ഹാച്ചറികളില്‍ ഗുണമേന്മയുള്ള കാരചെമ്മീന് കുഞ്ഞുങ്ങള്‍ ലഭിക്കും. ഫോണ്‍ തിരുമുല്ലാവാരം – 9526041061, കയ്പമംഗലം 9526041119, വെളിയംകോട് – 95260041177/ 0494-2607750
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് ഓറഞ്ച് മെസ്സേജ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്രന്യുനമർദ്ദം ഫെയ്ൻജൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു .…
ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 ഡിസംബര്‍ 04, 05 തീയതികളില്‍ പത്തിലേറെ കറവ പശുക്കളെ വളര്‍ത്തുന്നവരോ അതിനുള്ള സാഹചര്യം ഉള്ളവരോ ആയ ക്ഷീര കര്‍ഷകര്‍ക്കായി ‘ക്ഷീര സംരംഭകത്വം…
മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ട്രാക്ടര്‍, ടില്ലര്‍, റഫ്രിജറേറ്റര്‍, വി ഗാര്‍ഡ് സ്റ്റബിലൈസര്‍ എന്നിവ 2024 ഡിസംബർ 6ന് രാവിലെ 11.30 മണിക്ക് ഫാം പരിസരത്തുവച്ച് പരസ്യമായി…
ഈ വര്‍ഷത്തെ ‘കരപ്പുറം കാഴ്ച്ച’ കാര്‍ഷിക പ്രദര്‍ശന-വിപണന, സാംസ്കാരിക, കലാമേള’ 2024 ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് അരങ്ങേറും. നൂറിലധികം പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കാര്‍ഷിക…
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി വിവിധ വില്ലേജുകളിലുള്ളവര്‍ നിശ്ചിത തീയതികളില്‍ മലപ്പുറത്തെ ക്ഷേമനിധി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. സിറ്റിങ് തീയതിയും പങ്കെടുക്കേണ്ട വില്ലേജുകളും: 2024…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 30/11/2024: തൃശൂർ, മലപ്പുറം 01/12/2024: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4…