Menu Close

Tag: വാര്‍ത്താവരമ്പ്

ഉയർന്ന താപനില – മഞ്ഞ അലർട്ട്

2024 മാർച്ച് 27 മുതൽ 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയുംതൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയുംപത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുംകോട്ടയം,കോഴിക്കോട്, മലപ്പുറം,…

വിളകളുടെ വേനല്‍പരിചരണരീതികള്‍ ഓര്‍മ്മിക്കാം

വേനല്‍പരിചരണരീതികള്‍ :പുതയിടീല്‍,ഉഴുതുമറിക്കല്‍,തുള്ളിനന ….   പുതയിടീല്‍വൈക്കോല്‍, ഉണക്കയിലകള്‍, തെങ്ങോലകള്‍, ആവരണവിളകള്‍ എന്നിവ ഉപയോഗിച്ച്വിളകള്‍ക്ക് പുതയിട്ട് ജലസംരക്ഷണം ഉറപ്പുവരുത്താവുന്നതാണ്. ഉഴുതുമറിക്കല്‍വിളയിറക്കാത്ത കൃഷിയിടങ്ങളിലെ ജലം ബാഷ്പീകരിച്ച് പോകാതിരിക്കാനും കുമിള്‍വിത്തുകളെയും കീടങ്ങളുടെ മുട്ടകളെയും നശിപ്പിക്കാനും മണ്ണ് ഉഴുതുമറിച്ചിടുന്നത് ഉത്തമമാണ്.…

മഞ്ഞള്‍ നടാം

മഞ്ഞള്‍ നടാനായി നിലമൊരുക്കേണ്ടത് ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ്. ഒന്നോ രണ്ടോ നല്ല മഴ ലഭിച്ചശേഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മഞ്ഞള്‍ നടാം. അമ്ലത കൂടുതലുള്ള മണ്ണില്‍ കുമ്മായം അഥവാ ഡോളോമൈറ്റ് ഒരു ഹെക്ടറിന് 1000…

കുരുമുളകിന് വേനല്‍ചികിത്സ

കുരുമുളകിലുണ്ടാകുന്ന സാവധാന വാട്ടരോഗത്തെ നിയന്ത്രിക്കുന്നതിനായി കുരുമുളകുചെടിയുടെ ചുവട്ടില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കുക. കൂടാതെ പീസിലോമൈസെസ് ലൈലാസിനസ് എന്ന മിത്രജീവാണുക്കള്‍ – 25 ഗ്രാം വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടുകൊടുക്കുക. രോഗം രൂക്ഷമാവുകയാണെങ്കില്‍ മൂന്ന് ഗ്രാം…

പുതുക്കിയ ഉയർന്ന താപനില മുന്നറിയിപ്പ്

2024 മാർച്ച് 26 മുതൽ 30 വരെ വിവിധ ജില്ലകളിലെ ഉയര്‍ന്ന താപനില കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.തൃശൂർ ജില്ലയില്‍- 40°C വരെകൊല്ലം, പാലക്കാട് ജില്ലകളിൽ – 39°C വരെപത്തനംതിട്ട ജില്ലയിൽ -38°C വരെകോട്ടയം,…

കണ്ണൂര്‍ ഫെനി കശുമാങ്ങയ്ക്കും കേരളത്തിനും നല്ലതിന്

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം പഴങ്ങളുടെ മൂല്യവര്‍ദ്ധനവിലൂടെ വീര്യംകുറഞ്ഞ കള്ളുല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. കണ്ണൂരിലെ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് കശുമാങ്ങയില്‍നിന്നാണ് മദ്യം ഉല്പാദിപ്പിക്കുന്നത്. അതിനുള്ള നിയമവും ചട്ടങ്ങളും പ്രാവര്‍ത്തികമാകാന്‍ വര്‍ഷങ്ങളെടുത്തു. കണ്ണൂര്‍ ഫെനി…

കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം 9 ന്

അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന 112 കിലോ കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം 2024 ഏപ്രിൽ 9 ന് ഉച്ചക്ക് 3 ന് നടക്കും. അപേക്ഷകള്‍ 2024 ഏപ്രിൽ 8 ന് പകല്‍ അഞ്ചു…