കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. സർവകലാശാലകളിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രൊഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ…
കേരള വെറ്ററിനറി സർവ്വകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി 2024 ഡിസംബർ 10 ന് രാവിലെ 10 മണിക്ക്…
കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “തേനീച്ച വളര്‍ത്തല്‍” എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഡിസംബർ മാസം 2 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവര്‍ 2024 ഡിസംബർ 1 നകം രജിസ്റ്റര്‍…
റബ്ബര്‍തോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന ഒട്ടുപാലിന് പരമാവധി വില ലഭിക്കുന്നതിനായി അവ സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 നവംബര്‍ 20 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത18/11/2024 : തിരുവനന്തപുരം, ആലപ്പുഴ, എറണാകുളംഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കൃഷിനശിച്ച അര്‍ഹരായ എല്ലാ കര്‍ഷകരുടെയും അപേക്ഷകള്‍ ലഭ്യമാക്കുന്നതിനും കര്‍ഷകരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അദാലത്ത് സംഘടിപ്പിക്കുന്നു. മേപ്പാടി കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ 2024…
വെളളായണി കാര്‍ഷിക കോളേജിലെ പി. എച്ച്. ഡി ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് പുലാസന്‍ മരങ്ങളുടെ വര്‍ഗ്ഗീകരണത്തിനായി പുലാസന്‍ മരങ്ങള്‍ കൃഷി ചെയ്തിട്ടുളള വ്യക്തികള്‍ താഴെ കൊടുത്തിട്ടുളള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ വാട്സ്അപ്പ് സന്ദേശം അല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അഗ്രോണമി/സോയില്‍സ് ഡിവിഷനില്‍ ‘അനലിറ്റിക്കല്‍ ട്രെയിനി’ യെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏഴുത്തുപരീക്ഷയും അഭിമുഖവും (വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ) നടത്തുന്നു. അപേക്ഷകര്‍ക്ക് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. 2024 നവംബര്‍ 30ന് 30…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘ചിപ്പി കൂൺ കൃഷിയും സംസ്കരണ സാധ്യതകളും’ കൃഷി എന്ന വിഷയത്തിൽ 2024 നവംബർ 21 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ്…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘നഴ്സറി പരിപാലനവും പരിചരണ മുറകളും’ എന്ന വിഷയത്തിൽ 2024 നവംബർ 20ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300 രൂപ. താൽപര്യമുള്ളവർ…