കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024…
നബാര്‍ഡിന്‍റെ ധനസഹായത്തോടെ മത്സ്യ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി 15 ദിവസത്തെ സൗജന്യ പരിശീലനവും തുടര്‍സഹായങ്ങളും നല്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്ര ചിലവ്, ഭക്ഷണം, ട്രെയിനിംഗ് സ്റ്റഡി മെറ്റീരിയല്‍സ്, എന്നിവ ലഭിക്കുന്നതാണ്. പരിശീലനത്തിന്‍റെ ഭാഗമായി സൗജന്യ പഠനയാത്രയും…
കൊല്ലം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ കോഴികളെ കിലോഗ്രാമിന് 90 രൂപ നിരക്കില്‍ 2024 മാര്‍ച്ച് ആറിന് രാവിലെ 10.30 മുതല്‍ 12.30 വരെ വില്പന നടത്തും. ഫോണ്‍ -0479 2452277,…
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ മത്സ്യ കൂട് കൃഷിയിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണമെന്നും ഇത്തരം…
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ചാത്തമംഗലം, പൂളക്കോട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ടിട്ടുളള അംഗങ്ങളിൽ നിന്നും അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി 2024 മാർച്ച് ഏഴിന് രാവിലെ 10 മണി…
2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിനുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. നഗരസഭ പരിധിയിലെ…
കേരളത്തിലെ കാര്‍ഷികമേഖല കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രതിസന്ധികളും പ്രായോഗികമായ പരിഹാരനിര്‍ദ്ദേശങ്ങളും കൊണ്ട് അര്‍ത്ഥവത്തായ കൂടിച്ചേരലായി ആലപ്പുഴയില്‍ നടന്ന, കര്‍ഷകരും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം. നമ്മുടെ കാർഷിക മേഖലയുടെ നേട്ടങ്ങളും കോട്ടങ്ങളും പ്രതിസന്ധികളും അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മാർച്ച് 5ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്തും വേൾഡ് മാർക്കറ്റ് വളപ്പിലെ കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം…
മുളിയാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കുടുംബശ്രീ ജെ എൽ ജി…
ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക പുരോഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ബേഡഡുക്ക കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചു. വിതരണോദ്ഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എം ധന്യ നിർവ്വഹിച്ചു. ധാന്യങ്ങൾ പൊടിക്കാനുളള യന്ത്രം ,…