കണ്ണൂര്‍, കല്യാശ്ശേരിയെ സമ്പൂർണ്ണ മാലിന്യമുക്ത ബ്ലോക്ക്പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘നാട്ടുപച്ച’ പദ്ധതിക്ക് തുടക്കമായി. ഇരിണാവ് അനാം കൊവ്വലിൽ നടന്ന ബ്ലോക്കുതല ഉദ്ഘാടനം നവകേരളം കർമ്മപദ്ധതി ജില്ലാ കോ…
ഹോർട്ടികൾച്ചർ മിഷൻ മുഖേന സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കൂൺഗ്രാമം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം 2025 ഫെബ്രുവരി 28, വെള്ളിയാഴ്ച രാവിലെ 11ന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി പി.പ്രസാദ് നിർവഹിക്കും. മോൻസ് ജോസഫ്…
പാഴാക്കി കളയുന്ന കശുമാങ്ങയിൽ നിന്നും സ്ക്വാഷ്, സിറപ്പ്, ജാം തുടങ്ങി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. കശുമാങ്ങയുടെ ചവർപ്പ് മാറ്റുന്നതിനായി മൂത്തുപഴുത്ത കശുമാങ്ങ ശേഖരിച്ച് വൃത്തിയാക്കി ചാറ് പിഴിഞ്ഞെടുത്തശേഷം ഒരു ലിറ്റർ ചാറിന് 10…
കേരള കാർഷിക സർവ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘Participatory Rural Appraisal” എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ ഹൃസ്വകോഴ്‌സിലെ പുതിയ ബാച്ച് 2025 മാർച്ച് 5 ന് ആരംഭിക്കുന്നു. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ…
പിറവം നിയമസഭാ മണ്‌ഡലത്തിൻറെ പരിധിയിൽ വരുന്ന വിവിധ പാടശേഖരങ്ങളിൽ നബാർഡ് RIDF പദ്ധതിയുടെ കീഴിൽ അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികൾ നടപ്പിലാക്കി നൂറുമേനി വിളയിക്കാൻ പ്രാപ്‌തമാക്കുന്ന പരിപാടിക്ക് സംസ്ഥാന കാർഷിക വികസനകർഷക ക്ഷേമ വകുപ്പ് വിഭാവനം…
ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സുവരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന്മാസത്തിലുള്ള പശുക്കളെയും ഏഴ്…
കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലയിൽ അംശദായംസ്വീകരിക്കാൻ മാർച്ച് 6 മുതൽ 29 വരെ സിറ്റിങ് നടത്തും. കേരള കർഷകത്തൊഴിലാളിക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ളഅംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും വേണ്ടി ജില്ലാഓഫിസിൽനിന്ന് സിറ്റിങ്നടത്തും.…
കേരളത്തിലെ അഗ്രിബിസിനസ്സ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുംകാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു സംസ്ഥാനതല സംരംഭം എന്നനിലയിൽ എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽസംഘടിപ്പിക്കുന്നു. ചെറുകിട കർഷകർ /കർഷക കൂട്ടായ്മകൾ. എഫ്.പി.ഒ-കൾഎന്നിവരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും…
പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയായ കന്നുകാലികളുടെ വന്ധ്യതാനിവാരണക്യാമ്പ് മിഷന്‍ നന്ദിനി പഞ്ചായത്ത് അംഗം ലതാകുമാരി ഉദ്ഘാടനം ചെയ്തു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി.…
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയോജിതമായി നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകി കൊണ്ട് 2024 -25 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ക്ഷീര…