Menu Close

Tag: റബ്ബര്‍ബോര്‍ഡ്

റബ്ബര്‍ബോര്‍ഡ് നല്‍കുന്ന ലൈസന്‍സുകളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാം

റബ്ബര്‍വിപണനത്തിനും റബ്ബറുത്പന്നനിര്‍മാണത്തിനും റബ്ബര്‍ബോര്‍ഡ് നല്‍കുന്ന വിവിധതരം ലൈസന്‍സുകളെക്കുറിച്ചും അതിനായുള്ള നടപടിക്രമങ്ങളെക്കുറിച്ചും അറിയാന്‍ 2024 സെപ്റ്റംബര്‍ 4 ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ലൈസന്‍സിങ്ങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഗീസ്…

റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം സംശയങ്ങൾ മാറ്റാം

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഴക്കാലരോഗങ്ങള്‍, പട്ടമരപ്പ്, തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ചുമറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജൂലൈ 26 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍…

റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം 14 ന്

റബ്ബര്‍തോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന ഒട്ടുപാലിന് പരമാവധി വില ലഭിക്കുന്നതിനായി അവ സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ക്ക് 2023 ഡിസംബര്‍ 14 വ്യാഴാഴ്ച 10 മുതല്‍ ഒരുമണി വരെ റബ്ബര്‍ബോര്‍ഡുകമ്പനിയായ കവണാര്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ മാനേജിങ്…

റബ്ബര്‍ബോര്‍ഡിലെ ഓഫീസര്‍ ഫോണിലൂടെ മറുപടി നൽകും

നിയന്ത്രിതകമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്‍റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. റബ്ബറില്‍നിന്ന് ദീര്‍ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ് നിയന്ത്രിതകമിഴ്ത്തിവെട്ട്.…

റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍

കേരളസര്‍ക്കാരിന്റെ റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ സംശയങ്ങള്‍ക്ക് സെപ്റ്റംബര്‍ 22-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ ഫോണിലൂടെ മറുപടി…