Menu Close

റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍

കേരളസര്‍ക്കാരിന്റെ റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ സംശയങ്ങള്‍ക്ക് സെപ്റ്റംബര്‍ 22-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍: 04812576622