വയനാട് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2025 ജനുവരി 1 മുതൽ 15 വരെ നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ച് കാർഷിക പ്രദർശനം, സെമിനാറുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കേരള കാർഷികസർവകലാശാലയും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുഷ്പമേളയുടെ എട്ടാം പതിപ്പ് പൂപ്പൊലി 2024ന് പുതുവത്സര ദിനത്തിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന അലങ്കാര വർണ്ണപുഷ്പങ്ങളുടെ അത്ഭുതകരമായ…