Menu Close

Tag: പുരോഗതി

പരിശീലനം നൽകുന്നു

ക്ഷീര വികസന വകുപ്പിന്റെ   വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ വച്ച് ക്ഷീര കർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ആഗസ്റ്റ് 12, 13    തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  0471-2501706 / 9388834424 എന്നീ ഫോൺ നമ്പരുകളിൽ…

കാർഷിക യന്ത്രവത്കരണം: ജില്ലകളിൽ ഫാം മെഷിനറി ക്ലിനിക്കുകൾ

കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച കൃഷി യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായി കൃഷിശ്രീ സെന്ററുകൾ സ്ഥാപിക്കുന്നതിനും അഗ്രോ മെഷിനറി സർവീസ് ക്യാമ്പുകൾ നടത്തുന്നതിനും സർക്കാർ പദ്ധതി. ഓരോ ജില്ലകളിലും ഫാം മെഷിനറി ക്ലിനിക്കുകൾ സ്ഥാപിക്കാൻ…

ആടുവളര്‍ത്തല്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “ആടുവളര്‍ത്തല്‍- ശാസ്ത്രീയ പരിപാലന മുറകള്‍” എന്ന വിഷയത്തില്‍ 2025 ആഗസ്റ്റ് 12ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ.…

കേക്ക് നിർമ്മാണ പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ മണ്ണുത്തിയിലുളള കമ്മ്യൂണിക്കേഷൻ സെന്ററിൽ വെച്ച് 12.08.2025 തീയതിയിൽ ഒരു പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.…

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “വീട്ടുവളപ്പിലെ പച്ചക്കറി കൃഷി” എന്ന വിഷയത്തില്‍ 2025 ആഗസ്റ്റ് 13ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ. താല്‍പര്യമുള്ളവര്‍…

അപേക്ഷകരെ ക്ഷണിക്കുന്നു

“പച്ചക്കറികളിലെ കീട – രോഗ നിയന്ത്രണം” എന്ന വിഷയത്തിൽ 14/08/2025 (വ്യാഴം) ന്, സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്‌ഫർ (കെയ്റ്റ്), വെള്ളായണി കാർഷിക കോളേജിൽ വെച്ച് ഏകദിന പരിശീലന പരിപാടിയിലേക്ക്…

രജിസ്ട്രേഷൻ ആരംഭിച്ചു

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7-ാമത് മെഷിനറി എക്‌സ്‌പോ 2025ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 സെപ്തംബർ 20 മുതല്‍ 23 വരെ കാക്കനാട് കിൻഫ്ര ഇന്റർനാഷണല്‍ എക്‌സിബിഷൻ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്. സൂക്ഷ്മ,…

ഫലവർഗ്ഗ തൈകൾ വില്പനക്ക്

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുളള തൃശൂർ, വെളളാനിക്കര ഫലവർഗ്ഗവിള ഗവേഷണ കേന്ദ്രത്തിൽ ഫലവർഗ്ഗ നടീൽവസ്തുക്കൾ വില്പനക്ക് തയ്യാറായിട്ടുണ്ട്. സപ്പോട്ട, പേര, പ്ലാവ് ബഡ്, ചാമ്പ ലയർ, കുരുമുളക്, മാവ്ഗ്രാഫ്റ്റ്, കുടംപുളി, നാരകം, അത്തിപ്പഴം, മിറാക്കിൾഫ്രൂട്ട്,…

കൃഷി മെഷിനറി ക്ലിനിക്കുകൾ ജില്ലതോറും സ്ഥാപിക്കും

കൃഷി യന്ത്രവൽക്കരണം ജില്ലകൾതോറും മെഷിനറി ക്ലിനിക്കുകൾ സ്ഥാപിക്കുന്നു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച കൃഷി യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായി കൃഷിശ്രീ സെന്ററുകൾ സ്ഥാപിക്കുന്നതിനും അഗ്രോ മെഷിനറി സർവീസ് ക്യാമ്പുകൾ നടത്തുന്നതിനും സർക്കാർ പദ്ധതി.…

പയറിൽ കായ് തുരപ്പൻ നിയന്ത്രണം

പയറിലെ കായ് തുരപ്പൻ്റെ ആക്രമണം തടയാൻ ബ്യൂവേറിയ ബാസിയാന (20 ഗ്രാം/ലിറ്റർ വെള്ളം) തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം കാന്താരി മുളക് 1 ലിറ്റർ ഗോമൂത്രത്തിൽ കലക്കി 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു തളിക്കുക.