വയനാട് ജില്ലയിലെ കര്‍ഷകരില്‍ പി.എം കിസാന്‍പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ സീഡിംഗ്, ഇ.കെ വൈസി ഭൂരേഖകള്‍ അപ് ലോഡിംഗ് എന്നിവ ഇനിയും പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30നകം ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.…
പി.എം.കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ ആധാർനമ്പര്‍ ബാങ്കക്കൗണ്ടുമായി ബന്ധിപ്പിക്കൽ, ഇ-കെ.വൈ.സി, ഭൂമിയുടെ വിവരങ്ങൾ ചേർക്കൽ എന്നീ പ്രവർത്തനങ്ങൾ സെപ്റ്റംബര്‍ 30 നകം പൂർത്തീകരിക്കണമെന്ന് മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതിനായി ജില്ലയിലെ കൃഷിഭവനുകളിൽ…
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍…
പി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച് രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in യിലൂടെ അപേക്ഷിക്കാം. പദ്ധതിയില്‍ അനര്‍ഹരാകുന്നവരില്‍ നിന്നും…
പി.എം. കിസാന്റെ ഗഡുക്കള്‍ മുടങ്ങി കിടക്കുന്നവര്‍ക്കും പുതായതായി പി.എം. കിസാന്‍ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോസ്റ്റോഫീസുകളിലൂടെ പ്രത്യേക സേവനം ഒരുക്കുന്നു. ഗുണഭോക്താക്കള്‍ക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസിലെത്തി എ.പി.പി.ബി. അക്കൗണ്ട് ആരംഭിച്ച് ആധാര്‍ സീഡഡ് അക്കൗണ്ട്…