കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറുമാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്…
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023സെപ്റ്റംബർ 14, 15 തീയതികളിൽ ‘മുട്ടക്കോഴി വളർത്തൽ’ വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം. പ്രായോഗിക പരിശീലനത്തിലാണ് ഊന്നൽ. താല്പര്യമുള്ളവർ…
മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേർന്ന് ആലപ്പുഴ ജില്ലയിലെ കാർഷിക സംരംഭകർക്ക് പാക്കേജിങ്ങിൽ പരിശീലനം നൽകി. കൃഷി മന്ത്രി പി. പ്രസാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത…
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ‘മുയൽ വളർത്തൽ ലാഭകരമാക്കാം’ എന്ന വിഷയത്തിൽ സൗജന്യപരിശീലനം നടത്തുന്നു. സമയം സെപ്റ്റംബർ 12ന് രാവിലെ 10 മുതൽ 5 മണി വരെ. താല്പര്യമുള്ളവർ 0491 2815454, 9188522713 നമ്പറുകളിൽ…