Menu Close

Tag: പരിശീലനം

മാവുകര്‍ഷകര്‍ക്കുള്ള പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 22,23 തീയതികളില്‍ “കായിക പ്രജനന മാര്‍ഗ്ഗങ്ങളും (ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്) മാവിന്റെ പരിപാലനവും” എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന…

പച്ചക്കറികൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 21 ന് “കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും” എന്ന വിഷയത്തില്‍ ഏകദിന പരിശീലനവും പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. പങ്കെടുക്കാനാന്‍ താല്പര്യമുള്ളവര്‍…

പോത്തുകുട്ടി പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 28 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ പോത്തുകുട്ടി പരിശിലനം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…

ആടുവളർത്തൽ പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 20, 21 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ആടുവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…

കാടവളർത്തൽ പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 13 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ കാടവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ പേര്…

ഏകദിന പരിശീലനം: ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും

കേന്ദ്രസര്‍ക്കാരിന്‍റെ MIDH പദ്ധതി പ്രകാരം കേരള കാര്‍ഷിക സര്‍വ്വകലാശാല കശുമാവ് കൊക്കോ വികസന കാര്യാലയം മൊണ്ടലിസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടുകൂടി ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും എന്ന വിഷയത്തില്‍ ഒരു…

തേങ്ങയില്‍നിന്നുള്ള വിവിധ ഉല്പന്നങ്ങള്‍ പരിശീലിക്കാം

നാളികേരവികസനബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലനപരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാലുദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനപരിപാടികളാണ് നടക്കുന്നത്. നാളികേര ചിപ്സ്, കുക്കീസ്, ചോക്ലേറ്റ്,…

നൂതന പഴവർഗ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നൂതന പഴവർഗങ്ങളെക്കുറിച്ചും അവയുടെ കൃഷി രീതികളെക്കുറിച്ചും പരിശീലന പരിപാടി സംഘടിപ്പിച്ചു. കോതമംഗലം കാർഷിക ബ്ലോക്കിന് കീഴിൽ വരുന്ന കൃഷിഭവനുകളിലെ കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമായി…

15 രൂപ നിരക്കില്‍ ആട്ടിന്‍കാഷ്ടം എടുക്കപ്പെടും

സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഉണക്ക ആട്ടിന്‍കാഷ്ടം 15 രൂപ നിരക്കില്‍ ഏറ്റെടുക്കും. ഫോണ്‍ – 0474 2663599, 9447055458.

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി മുട്ടക്കോഴി വളര്‍ത്തലില്‍ 2023 നവംബര്‍ 24നും 25നും സൗജന്യപരിശീലനം നല്‍കുന്നു. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം ഫോണ്‍ – 0479 2457778.