Menu Close

Tag: പരിശീലനം

‘കൊക്കോ കൃഷിയും സംരക്ഷണവും’: സെമിനാർ

‘കൊക്കോ കൃഷിയും സംരക്ഷണവും’ എന്ന വിഷയത്തില്‍ സെമിനാർ 2023 ഒക്ടോബര്‍ 28 ന് കേരള കാര്‍ഷിക സര്‍വ്വകലാശാല, തൃശ്ശൂര്‍, കൊക്കോ റിസര്‍ച്ച് സെന്‍ററില്‍ വച്ച് നടത്തുന്നു. ഫോൺ – 9400851099

ശാസ്ത്രീയ ചിപ്പിക്കൂണ്‍ കൃഷിയിൽ പരിശീലനം

ആലപ്പുഴ ജില്ലിയിലെ കായംകുളം  കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 26 രാവിലെ 9.30ന്  ‘ശാസ്ത്രീയ ചിപ്പിക്കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഹെഡ്,…

പരിശീലനം : ‘പശുവളര്‍ത്തലും ക്ഷീരോല്പാദന മേഖലയിലെ നൂതന സാധ്യതകളും’

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പശുവളര്‍ത്തലും ക്ഷീരോല്പാദന മേഖലയിലെ നൂതന സാധ്യതകളും എന്ന വിഷയത്തില്‍ 2023 ഒക്ടോബർ 26ന് രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ് പരിശീലനത്തില്‍…

സമഗ്ര-പട്ടികജാതി വിഭാഗം കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍: പരിശീലനം 17 മുതല്‍

പട്ടുനൂല്‍ കൃഷി വ്യാപനത്തിനായി നടപ്പാക്കുന്ന സില്‍ക്ക് സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി അതത് ബ്ലോക്കുകളിലെ പട്ടികജാതി വികസന ഓഫീസര്‍, പട്ടുനൂല്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള പട്ടികജാതി…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കാൻ ത്രിദിന പരിശീലനം

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2023 ഒക്ടോബര്‍ 18 മുതല്‍ 20 വരെയുള്ള തീയതികളില്‍ നടക്കും.…

നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ പരിശീലന പരിപാടികള്‍.

നാളികേര വികസന ബോര്‍ഡിന്‍റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍…

റബ്ബറിന് വളമിടുന്നതില്‍ ഓണ്‍ലൈന്‍ പരിശീലനം.

റബ്ബറിന് വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ റബ്ബര്‍ ട്രെയിനിങ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2023 ഒക്ടോബര്‍ 20-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്‌ 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ –…

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് 2023 ഒക്ടോബർ 19, 20 തീയതികളിൽ പരിശീലനം നൽകുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന…

കാട വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ 2023 ഒക്ടോബര്‍ 17 ന് പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.സമയം…

നാളികേരത്തില്‍ നിന്ന് മൂല്യവര്‍ധന ഉത്പന്നനിർമ്മാണ പരിശീലനം

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 17,18 തീയതികളില്‍ നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധന ഉത്പന്ന നിര്‍മ്മാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 1000 രൂപയാണ് ഫീസ്. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി 0479-2959268, 2449268…