Menu Close

Tag: പരിശീലനം

റബ്ബറുത്പാദനം സുസ്ഥിരമാക്കാന്‍ നൂതനകൃഷിരീതികളില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ പരിശീലനവിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിനു സഹായകമായ നൂതനകൃഷിരീതികളില്‍ 2023 നവംബര്‍ 21, 22 തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447710405 അല്ലെങ്കില്‍ ഫോണ്‍: training@rubberboard.org.in

പരിശീലനത്തീയതി മാറ്റി

ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ചു നടത്തുന്ന ശാസ്ത്രീയമായ പശുപരിപാലനം പരിശീലനപരിപാടി 2023 നവംബര്‍ 25 മുതല്‍ 30 ആക്കി മാറ്റിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി നവമ്പര്‍ 24 വരെ നീട്ടി. കൂടുതലറിയാന്‍ താഴെയുള്ള…

ജൈവവളം, ജീവാണുവളം, ജൈവകീടനാശിനി – നിര്‍മ്മാണ പരിശീലന പരിപാടി

ജൈവവളം, ജീവാണുവളം, ജൈവകീടനാശിനി എന്നിവയുടെ നിര്‍മ്മാണം പഠിപ്പിക്കുന്ന ഏകദിനപരിശീലന പരിപാടി തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ് സര്‍വ്വീസ് സ്കീം സംഘടിപ്പിക്കുന്നു. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 2023 നവമ്പര്‍ 20 രാവിലെ…

സൂക്ഷ്മജലസേചനരീതികളില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം സൂക്ഷ്മജലസേചനരീതികള്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 20 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…

തേനീച്ചവളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു

ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ നേതൃത്വത്തില്‍ തേന്‍ കലവറ പദ്ധതി പ്രകാരമുള്ള 3 ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു. കാഞ്ഞാര്‍ റീഗല്‍ ബീ ഗാര്‍ഡന്‍സില്‍ നടന്ന പരിപാടി ഖാദി ബോര്‍ഡ് അംഗം…

ശാസ്ത്രീയമായ പശുപരിപാലനം

ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബര്‍ 22 മുതല്‍ 27 വരെയുള്ള 5 പ്രവര്‍ത്തി ദിവസങ്ങളില്‍ ശാസ്ത്രീയമായ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനപരിപാടി നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 21-ാം…

ഹൈഡ്രോപോണിക് കൃഷിരീതികൾ പഠിക്കാം

കോഴിക്കോട് വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാല, കാർഷികവിജ്ഞാനവിപണനകേന്ദ്രത്തിൽ വെച്ച് 2023 നവംബർ 23 ന് രാവിലെ 10 മണി മുതൽ 1 മണി വരെ “ഹൈഡ്രോപോണിക് കൃഷിരീതികൾ” എന്ന വിഷയത്തിൽ പരിശീലനപരിപാടി…

മൃഗസംരക്ഷണമേഖലയില്‍ താല്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

മൃഗസംരക്ഷണമേഖലയില്‍ താല്പര്യമുള്ളവര്‍ക്കായി കേരള കാര്‍ഷികസര്‍വ്വകലാശാല തൊഴില്‍സാധ്യതയുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ വി.എച്. എസ്. സി. ഹൈടെക്ക് ഡയറി ഫാമിങ്, ഹൈടെക്ക് പൗള്‍ട്ടറി ഫാമിങ്, അഡ്വാന്‍സ്ഡ് ഗോട്ട് റയറിങ്…

വാഴപ്പഴത്തില്‍നിന്ന് മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം വാഴപ്പഴ സംസ്കരണം എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 18 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466…

തിരുവനന്തപുരം മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്.ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന്…