Menu Close

Tag: പരിശീലനം

കാട വളര്‍ത്തലിൽ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 5 രാവിലെ 10 മണിക്ക് കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296 മലപ്പുറം…

പശു വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി പശു വളര്‍ത്തലില്‍ 2023 ഡിസംബര്‍ 14നും 15നും സൗജന്യപരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 8590798131 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാംഫോണ്‍ – 0479 2457778.

കറവപ്പശുപരിപാലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 4 രാവിലെ 10 മണിക്ക് കറവപ്പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296 മലപ്പുറം ജില്ലയില്‍…

കൃഷിയിലെ ശാസ്ത്രീയമാര്‍ഗ്ഗങ്ങളെപ്പറ്റി പഠനക്ലാസ്

ഇടുക്കി ജില്ലയിലെ പാര്‍ത്തോട് കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സ്പൈസസ്ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷിയും ശാസ്ത്രീയമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 6 ന് രാവിലെ 10 മണിയ്ക്ക് പാർത്തോട് കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റിയില്‍…

കശുമാവ് കർഷക സെമിനാർ ഡിസംബർ 1 ന്

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി), കശുമാവ് ഗവേഷണ കേന്ദ്രം മാടക്കത്തറ, ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആൻഡ് കൊക്കോ ഡെവലപ്മെന്റ് (DCCD) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കശുമാവ്കൃഷി, സംഭരണം, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ചുള്ള…

പരിശീലിക്കാം തേനീച്ചവളര്‍ത്തൽ നേടാം അധികവരുമാനം

തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം 2023 ഡിസംബര്‍ 01-ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം സംബന്ധിച്ച കൂടുതല്‍…

പാലുത്പന്നനിർമ്മാണ പരിശീലനപരിപാടി

ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലനകേന്ദ്രത്തിൽവെച്ച് 2023 ഡിസംബർ 11 മുതൽ ഡിസംബർ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് പാലുത്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ്…

കാടവളര്‍ത്തലില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കാടവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 30 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279,…

മൈക്രോ ഇറിഗേഷനില്‍ പരിശീലനം

ICAR കൃഷി വിജ്ഞാന്‍കേന്ദ്രത്തിന്റെയും തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്റെയും ആഭിമുഖ്യ ത്തില്‍ മൈക്രോഇറിഗേഷന്‍ എന്ന വിഷയത്തില്‍ ഒരു ഏകദിനപരിശീലനം 2023 ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ക്കും…

അവസാനതീയതി 2024 ജനുവരി 31

ജൈവകര്‍ഷകര്‍ക്കുള്ള കേരളത്തിലെ ഏറ്റവും വിപുലമായ പുരസ്കാരമായ അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു.മൂന്നുവര്‍ഷത്തിനുമേല്‍ പൂര്‍ണ്ണമായും ജൈവഭക്ഷണക്കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍…