കോട്ടയം കൊട്ടാരക്കര കില സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ്- വികസനപരിശീലനകേന്ദ്രത്തിൽ വെച്ച് സൗജന്യ കോഴിവളർത്തൽ പരിശീലനം നല്കുന്നു. 2024 ഫെബ്രുവരി 21,22,23 തീയതികളിലായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ള തിരുവന്തപുരം, കൊല്ലം,…
കുടുംബശ്രീ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) പാലക്കാട് ജില്ലയില്‍ ബ്രോയിലര്‍ കോഴിഫാമുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ കുടുംബശ്രീ/ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 1000-5000 കോഴികളെ പരിപാലിക്കുന്ന ഫാമുകളാണ് ആരംഭിക്കേണ്ടത്. നിലവില്‍…
തൃശൂര്‍, ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടിക്കര്‍ഷകരെ ആദരിച്ചു. 27 പേരാണ് കുട്ടിക്കര്‍ഷകന്‍ പദ്ധതിയില്‍ പങ്കാളികളായത്. 2023 നവംബറില്‍ ഇവര്‍ക്ക് തക്കാളി, വെണ്ട, വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു…
റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഏകദിനപരിശീലനം നല്‍കുന്നു. പരിശീലന സ്ഥലം എന്‍.ഐ.ആര്‍.റ്റി. കോട്ടയം.ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ…
ചോക്കളേറ്റിന്റെ രുചിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കൊക്കോയില്‍നിന്നാണ് ചോക്കളേറ്റ് ഉണ്ടാക്കുന്നത്. രുചികരമായ ഒരുതരം കയ്പാണ് അസാധാരണമായ ഈ രുചിയുടെ സവിശേഷത. താനിന്‍ എന്ന രാസവസ്തുവാണ് കൊക്കോയ്ക്ക് ഈ കയ്പ് പകരുന്നത്. കൊക്കോയെക്കാള്‍ കയ്പാണ് പക്ഷേ, കൊക്കോയുടെ…
രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 30 ലധികം ഗുണഭോക്താക്കളാണ് ഹൈടെക് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്. ആവശ്യമായ വിത്ത്,…
വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 19-ാം തിയതി രാവിലെ 10 മണിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ‘കൊക്കോ ഡേ’ പരിപാടി തൃശൂര്‍ ജില്ലാ കളക്ടര്‍…
തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളര്‍ത്തൽ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനം നടത്തുന്നു. പരിശീലനത്തിനുശേഷം കര്‍ഷകര്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ 50 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. ആദ്യം ലഭിക്കുന്ന അപേക്ഷകളില്‍…
മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് ‘മുട്ടക്കോഴി വളർത്തൽ, നൂതന പരിപാലന മാർഗ്ഗങ്ങൾ’ എന്ന വിഷയത്തിൽ 2024 ഫെബ്രവരി 20 ന് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0494…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍നടീലില്‍ 2024 ഫെബ്രുവരി 20-ന് കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വച്ച് ഏകദിനപരിശീലനം നടത്തുന്നു. പരിശീലന മാധ്യമം മലയാളം ആയിരിക്കും. റബ്ബര്‍നടീല്‍, പരിപാലനം എന്നിവ ഉള്‍പെടുന്നതാണ് പരിശീലനപരിപാടി.ഫോൺ…