വീടുകള്‍ കയറിയിറങ്ങി വിവിധ കാര്‍ഷികവിളകള്‍ക്കു ശുശ്രൂഷ നല്‍കുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ശാസ്ത്രീയപിന്‍ബലമില്ലാത്ത ചികിത്സാരീതിയുമായാണ് ഇവരെത്തുക. അവരുടെ അവകാശവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ വളരെ ആധികാരികമെന്നു തോന്നും. പക്ഷേ, കൃഷിശാസ്ത്രജ്‍ഞരുടെ അഭിപ്രായത്തില്‍ ഇവയൊന്നിനും കൃഷിവകുപ്പിന്റെ അംഗീകാരമില്ല. കഴിഞ്ഞ…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച് വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. 2024 ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. മാര്‍ക്കറ്റിങ്…
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകന്‍/സംരംഭക ആകാന്‍ 2024 ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ കളമശേരി കിഡ് ക്യാമ്പസില്‍ വർക്ക് ഷോപ്പ് സംഘടിപ്പിക്കും. ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട്…
കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രം 2024 ഫെബ്രുവരി രണ്ടിനും മൂന്നിനും ‘ക്ഷീരസംരഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലുടെ’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി നടത്തുന്നു. നിലവില്‍ അഞ്ചോ അതിലധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ക്ഷീരമേഖലയെ ഒരു സംരംഭമായി കരുതി…
കഴിഞ്ഞ മൂന്നുവർഷത്തിനകം ഫിഷറീസ് വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്ക് രണ്ടുമാസത്തെ കരിമീൻകൃഷി പരിശീലനം സൗജന്യമായി നൽകുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം 2024 ജനുവരി 31ന് രാവിലെ 10ന് കൊല്ലം ജില്ലയിലെ നീണ്ടകരയിലുള്ള…
ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 ജനുവരി 24, 25 എന്നീ തീയതികളില്‍ തീറ്റപ്പുല്‍ കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893153/9633668644 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി…
റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 ജനുവരി 22 മുതല്‍ 24 വരെയുള്ള തീയതികളില്‍ നടത്തുന്നു.…
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ‘മൃഗക്ഷേമവും ആരോഗ്യവും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര വർക്ഷോപ്പ് 2024 ജനുവരി 22ന് LRS തിരുവാഴാം കുന്നില്‍ വച്ച് സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി…
തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 25 മുതല്‍ ഫെബ്രുവരി 06 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ ഉണ്ടായിരിക്കുന്നതാണ്.…
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ഒപ്പം ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി കള്ളാടി വെള്ളപ്പൻ കണ്ടി ഊരിൽ കോഴിവളർത്തലിൽ പരിശീലനപരിപാടി നടത്തി. നാടൻ കോഴികളെ വളർത്തുന്ന വിധം, അവയുടെ തീറ്റ രീതികൾ, അസുഖങ്ങൾ…