ദേശീയ ചെറുധാന്യ ഗവേഷണ സ്ഥാപനവും ni-msme യും സംയുക്തമായി development of millet clusters എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ 2024 മാര്‍ച്ച് 27ന് സംഘടിപ്പിക്കുന്നു. ഫോൺ – 9908724315, 9492415610
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാലിറ്റി അഷ്വറന്‍സ് എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 26 ന്…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ല്‍ വെച്ച് ഇടവേള കൂടിയ ടാപ്പിങ്രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട് എന്നിവയില്‍ 2024 മാര്‍ച്ച് 26-ന് പരിശീലനം നല്‍കുന്നു. ഫോൺ – 9447710405, വാട്സ്ആപ്പ് –…
വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സൂപ്പര്‍ ബസാറില്‍ 2024 മാർച്ച് 21, 22, 23 തീയതികളില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം.…
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ 2024 മാർച്ച് 22 വരെ പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സാങ്കേതികവാരാഘോഷം സംഘടിപ്പിക്കുന്നു. 2024 മാർച്ച് 20 ന് നടീല്‍ വസ്തുക്കളുടെ ഉത്പാദനം, 2024 മാർച്ച് 21ന് മാറിയ…
വേനല്‍ക്കാലത്ത് സസ്യസ്വേദനം വഴി തെങ്ങില്‍നിന്ന് ജലം നഷ്ടമാകും. ഇതൊഴിവാക്കാന്‍ തെങ്ങിന്റെ ഏറ്റവും താഴെത്തെ 3-5 ഓലകള്‍ വെട്ടിമാറ്റണം. തടിയില്‍ ചൂടേല്‍ക്കുന്നത് കുറയ്ക്കാന്‍ 2-3 മീറ്റര്‍ ഉയരം വരെ ചുണ്ണാമ്പ് പൂശുക. ചെറിയ തെങ്ങിന്‍തൈകള്‍ക്ക് വേനല്‍ക്കാലത്ത്…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “IOT Concepts in Agriculture” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഏപ്രിൽ 08 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…
അടുക്കളത്തോട്ടപരിപാലനത്തില്‍ ഹൈടെക് കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള പരിശീലനം പ്രായോഗിക സെക്ഷനിലൂടെ 2024 മാർച്ച് 22ന് രാവിലെ 10.00 മുതല്‍ വൈകുന്നേരം 4.00 വരെ കാക്കനാട്, കൊച്ചിയിലുളള ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപമുളള VFPCK, മൈത്രി ഭവന്‍നില്‍ നടത്തുന്നു.…
മൃഗസംരക്ഷണ മേഖലയിലെ പരിശീലനാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും കേരള സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നൈപുണ്യ സംരംഭകത്വ വികസന പരിശീലനം നേടാന്‍ അവസരം. ഈ അപ്രന്‍റീസ് പരിശീലനത്തിലൂടെ പരിശീലനാര്‍ത്ഥികളില്‍ അവര്‍ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ നൈപുണ്യം വികസിക്കുകയും,…
എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ) കരിമ്പ് കൃഷി വ്യാപനം ലക്ഷ്യമിട്ട് ആലുവ, പറവൂര്‍ താലൂക്കുകളിലുള്ള, സ്വന്തമായി സ്ഥലമുള്ളതോ പാട്ടത്തിനെടുക്കാന്‍ തയ്യാറുള്ളതോ ആയ പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകര്‍ക്കായി കരിമ്പ് കൃഷിയിൽ…