Menu Close

Tag: പരിശീലനം

കൂര്‍ക്കകൃഷിക്കു സമയമായി

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കൂര്‍ക്കക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. കൂര്‍ക്കത്തലകള്‍ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി 15-20 സെന്‍റിമീറ്റര്‍ നീളം വേണം. ഇത് തടങ്ങളില്‍ കിടത്തിയാണ് നടുന്നത്. 15 സെന്‍റിമീറ്റര്‍…

കൂണ്‍കൃഷിപരിശീലനവും സൗജന്യമായി വിത്തും

വെള്ളനാട് മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് കൂണ്‍കൃഷി പരിശീലനം 2024 ജൂലൈ 12 ന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 9446911451 എന്ന നമ്പറില്‍ 2024 ജൂലൈ 11 ന് വൈകുന്നേരം 4 മണിക്ക് മുന്‍പ് വാട്സാപ്പ് മുഖേനയോ…

പരിശീലനം: ശാസ്ത്രീയമായ പശുപരിപാലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 15 മുതല്‍ 20 വരെയുള്ള 5 പ്രവൃത്തിദിവസങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 12 -ാം…

റബ്ബറിനു വളമിടുന്നതില്‍ പരിശീലനം

റബ്ബറിനു വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് 2024 ജൂലൈ 11-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ – 9447710405,…

ക്ഷീരോല്പന്ന നിര്‍മ്മാണപരിശീലനം 20 മുതല്‍

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2024 ജൂലൈ 20 മുതല്‍ 31 വരെയുള്ള 10 പ്രവൃത്തിദിവസങ്ങളില്‍ ‘ക്ഷീരോല്പന്ന നിര്‍മ്മാണപരിശീലനം’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ജൂലൈ 19-ാം തീയതി…

മഴക്കാല പച്ചക്കറിക്കൃഷിയിൽ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘മഴക്കാല പച്ചക്കറിക്കൃഷി’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി 2024 ജൂലൈ 19 നു സംഘടിപ്പിക്കുന്നു. പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍, 2024 ജൂലൈ…

വരുമാനം ചക്കയിലൂടെ

വെള്ളായണി കാര്‍ഷികകോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ജൂലൈ 6 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ‘വരുമാനം ചക്കയിലൂടെ’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു.…

ക്ഷീര പരിശീലന കേന്ദ്രത്തില്‍ പരിശീലനം

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 2024 ജൂലൈ 8 മുതല്‍ 12 വരെ ക്ഷീര…

കോതമംഗലത്ത് സോളാര്‍ ഫെന്‍സിങ്

കോതമംഗലത്ത് വന്യജീവി ആക്രമണം നേരിടാനായി സോളാ൪ ഫെ൯സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന എറണാകുളം ജില്ലാ വികസനസമിതി യോഗത്തിൽ വനംവകുപ്പ് അറിയിച്ചു. ആന്റണി ജോൺ എംഎൽഎ എഴുതിനൽകിയ ചോദ്യത്തിന് ഉത്തരമായാണ് ഈ…

പശു ഡയറി യൂണിറ്റ്: അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രവിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് ആലപ്പുഴ ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്രവിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.…