Menu Close

Tag: പരിശീലനം

ഏലത്തിനു പരിചരണം

ഏലച്ചെടിയില്‍ അഴുകല്‍രോഗം നിയന്ത്രിക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം കാലാവര്‍ഷത്തിനുമുമ്പായി തളിച്ചുകൊടുക്കുക. തടചീയല്‍രോഗത്തിനെതിരെ ജാഗ്രത പാലിക്കണം.രോഗപ്രതിരോധത്തിന് ഒരുലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. നിലവിലുള്ള തോട്ടത്തില്‍ 40- 60% സൂര്യപ്രകാശം…

മലബാര്‍ മില്‍മ ഫാംടൂറിസംരംഗത്തേക്ക്

മലബാര്‍ മില്‍മ ഫാംടൂറിസം മേഖലയിലേക്കു കടക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ വിനോദസഞ്ചാരവകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഗ്രാമീണ ടൂറിസത്തിന്റെ വികസനത്തിന് ഫാംടൂറിസം ഏറെ സഹായകമാവുമെന്നും മില്‍മ…

റബ്ബര്‍കൃഷിയില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ 2024 മാർച്ച് 18 മുതല്‍ 22 വരെ കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം,…

പഠിക്കാം മത്സ്യകൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഫിഷറീസ് സയന്‍സ് 2024 മാര്‍ച്ച് 14, 15 തീയതികളിലായി മത്സ്യകൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടു ദിവസത്തെ പരിശീലന…

റബ്ബറുൽപന്നനിര്‍മ്മാണത്തില്‍ കോഴ്സ്

റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ 2024 ഏപ്രില്‍ 03-ന് ആരംഭിക്കും. കോഴ്സില്‍ ഡിപ്ലോമ/ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, റബ്ബര്‍ വ്യവസായമേഖലയില്‍…

ക്ഷീരോല്പന്ന നിര്‍മാണത്തിൽ പരിശീലനം

തൃശൂർ ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 മാര്‍ച്ച് 11 മുതല്‍ 21 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോല്പന്നനിര്‍മാണം എന്ന വിഷയത്തില്‍ പരിശീലന…

റബ്ബര്‍പാലില്‍നിന്നുള്ള ഉൽപന്നനിര്‍മ്മാണത്തില്‍ പരിശീലനം

കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024…

നബാര്‍ഡിന്‍റെ ധനസഹായത്തോടെ സൗജന്യ പരിശീലനം

നബാര്‍ഡിന്‍റെ ധനസഹായത്തോടെ മത്സ്യ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി 15 ദിവസത്തെ സൗജന്യ പരിശീലനവും തുടര്‍സഹായങ്ങളും നല്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്ര ചിലവ്, ഭക്ഷണം, ട്രെയിനിംഗ് സ്റ്റഡി മെറ്റീരിയല്‍സ്, എന്നിവ ലഭിക്കുന്നതാണ്. പരിശീലനത്തിന്‍റെ ഭാഗമായി സൗജന്യ പഠനയാത്രയും…

സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ ക്ഷീരകര്‍ഷകര്‍ക്കായി 2024 മാര്‍ച്ച് 6, 7 എന്നീ തീയതികളില്‍ സമഗ്ര പരിശീലനം നല്‍കുന്നു. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ…

കുരുമുളക്, ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ

കേരള കാർഷിക സർവ്വകലാശാല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പട്ടാമ്പിയിൽ വച്ച് 2024 മാർച്ച് 4ന് രാവിലെ 10 മണി മുതൽ 5 മാണി വരെ “കുരുമുളക്, ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ”…