റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്സ് കോമ്പൗണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 നവംബര്‍ 18…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘ശാസ്ത്രീയ പച്ചക്കറി’ കൃഷി എന്ന വിഷയത്തിൽ 2024 നവംബർ 5 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ…
ഐ സി എ ആർ ഉം കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം ശ്രീകാര്യവും സംയുക്തമായി 2024 നവംബർ മാസം 18 മുതൽ 22 വരെ Tuberous vegetables based Nutri garden by…
പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, സംരംഭകർ എന്നിവർക്കായി ആലത്തൂർ വാനൂരിലെ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് “ശാസ്ത്രീയ പശുപരിപാലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2024 നവംബര്‍ നാലു മുതല്‍ എട്ടു വരെയാണ്…
ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2024 ഒക്ടോബർ 29, 30 എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ/വാട്സാപ്പ് – 9388834424, 9446453247.
കേരള കാർഷികസർവകലാശാലയുടെ സെന്റർ ഫോർ ഈ ലേണിങ്ങിൽ Post Harvest Management and Marketing of Fruits and Vegetables (വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണനവും) എന്ന വിഷയത്തിൽ ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…
റബ്ബർ ബോർഡ് റബ്ബർ ടാപ്പിങ്ങിൽ പുനലൂർ മാവിള അരിപ്ലാച്ചിയിലെ കേന്ദ്രത്തിൽ പരിശീലനം നൽകുന്നു. 18നും 59നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം തെളിയിക്കുന്ന രേഖകളുമായി പരിശീലന കേന്ദ്രത്തിലോ പുനലൂരിലെ റീജണൽ…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘കൃഷി അനുബന്ധ മേഖലകളിലെ പദ്ധതി രൂപരേഖ തയ്യാറാക്കൽ ‘(Detailed project report preparation on Agriculture and allied subjects) എന്ന വിഷയത്തിൽ 2024…
തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 26 ശനിയാഴ്ച ഓര്‍ക്കിഡ്-ആന്തൂറിയം കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ്…
തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 29 ചൊവ്വാഴ്ച ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി…