കേരള കാർഷിക സർവ്വകലാശാല, തൃശൂർ അഗ്രി ബിസിനസ്സ് ഇൻക്യുബേറ്ററിൽ വച്ച് 2024 മേയ് 22 ന് നടത്തപ്പെടുന്ന ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭകത്വവികസനം എന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ 9778436265 എന്ന ഫോൺ…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കാര്‍ഷികകോളേജ് വെള്ളായണി വിജ്ഞാനവ്യാപന വിദ്യാഭ്യാസവിഭാഗം നടപ്പിലാക്കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രികള്‍ച്ചറല്‍ എക്സ്റ്റൻഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ലോമ കോഴ്സിലേക്ക് അഗ്രികള്‍ച്ചറിലോ അനുബന്ധ…
കേരള കാർഷികസർവ്വകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റിറ്റ്യൂട്ടിൻ്റെയും കാർഷികകോളേജ് വെള്ളാനിക്കരയിലെ അവസാനവർഷ ബിരുദവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അവധിക്കാലക്ക്യാമ്പിൻ്റെ രജിസ്ട്രേഷന് തുടക്കമായി. കുട്ടികൾക്ക് അടിസ്ഥാന കൃഷിപാഠങ്ങൾ പകർന്നുകൊടുക്കുക എന്നതാണ് ക്യാമ്പിൻ്റെ ലക്ഷ്യം. എഴാംക്ലാസുമുതൽ പത്താംക്ലാസുവരെയുള്ള കുട്ടികൾക്ക്…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ന്റെയും റബ്ബറുത്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ 2016-17 മുതല്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഈ വര്‍ഷവും മേയ് മുതല്‍ തുടങ്ങുകയാണ്. രണ്ടാഴ്ചയില്‍…
റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പ് എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. 2024 മെയ് 21, 22 തീയതികളിലാണ് പരിശീലനം. വിളവെടുപ്പ്, വിവിധയിനം ടാപ്പിങുകത്തികളുടെ ഉപയോഗം, നൂതന…
ഇത്തവണത്തെ കാലവർഷം മെയ് 19 ഓടുകൂടി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കനാൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവേ മയ് 22 ഓടുകൂടെയാണ് ആന്‍ഡമാന്‍ദ്വീപുപരിസരത്തില്‍ കാലവര്‍ഷം…
ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 20 ന് തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041
ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 17ന് സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041
ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 16ന് ബുഷ് പെപ്പര്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041
ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 15ന് അലങ്കാരമത്സ്യക്കൃഷിയും അക്വേറിയംപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041