Menu Close

Tag: പരിശീലനം

ഗ്രാമീണതല പങ്കാളിത്തവിലയിരുത്തലില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “Participatory Rural Appraisal” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ ഹൃസ്വകോഴ്സിലെ പുതിയ ബാച്ച് 2025 മാർച്ച് 5 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…

തേനീച്ചയെ വളര്‍ത്താന്‍ പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘തേനീച്ചവളർത്തൽ’ എന്ന വിഷയത്തില്‍ 2025 ഫെബ്രുവരി 20, 21 തീയതിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ്: ₹1,100/- പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 18 നുളളിൽ അറിയിക്കേണ്ടതാണ്. പ്രവൃത്തി…

അക്വേറിയം നിർമ്മാണത്തിലും പരിപാലനത്തിലും പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘അക്വേറിയം നിർമ്മാണവും പരിപാലനവും’ എന്ന വിഷയത്തില്‍ 2025 ഫെബ്രുവരി 19 ന് പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ്: ₹550/- പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 19 നുളളിൽ വിവരം…

തേങ്ങയിൽ നിന്നുള്ള മൂല്യ വർധിതോത്പന്നങ്ങളില്‍ പരിശീലനം

കോക്കനട്ട് റിസർച്ച് സ്റ്റേഷൻ ബാലരാമപുരത്ത് വച്ച്  തേങ്ങയിൽ നിന്ന് വിവിധമൂല്യ വർധിതോത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ഏകദിന പരിശീലനം 2025 ഫെബ്രുവരി 12, 18, 20 തീയതികളിൽ നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 500 രൂപ. കൂടുതൽവിവരങ്ങൾക്ക് 8547603318…

കൂൺകൃഷി പരിശീലനം കാക്കനാട്

വിഎഫ്പിസികെയുടെ കാക്കനാട് ഓഫീസിൽ കൂൺകൃഷി പരിശീലനംസംഘടിപ്പിക്കുന്നു. വെള്ളി രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് സമയം.കൂൺവിത്ത് ഉൾപ്പെടെയുള്ള ഉൽപ്പാദന സാമഗ്രികളടങ്ങിയ സൗജന്യ കിറ്റ് നൽകും.ഫോൺ: 85476 00298, www.vfpck.org

കേരള ചിക്കൻ പരിശീലന പരിപാടി ചെറുതോണിയില്‍

ഇടുക്കി കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പരിശീലന പരിപാടി ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10 മുതൽ ചെറുതോണി ടൗൺഹാളിൽ നടത്തും. നിലവിൽ ഫാം ഉള്ളവർ, പുതുതായി ഫാമുകൾ തുടങ്ങാൻ താൽപര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം.

ക്ഷീരോൽപ്പന്ന നിർമ്മാണപരിശീലനം കോട്ടയത്ത്

കോട്ടയം, ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലനകേന്ദ്രത്തിൽ വെച്ച് 2025 ഫെബ്രുവരി 11 മുതൽ 21 വരെ (ഞായറാഴ്ച ഒഴികെ) പത്തുദിവസത്തെ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി 11ന് രാവിലെ പത്തുമണിക്കു ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം.…

പഴം, പച്ചക്കറി സംസ്കരണ മേഖലയിലെ സംരംഭകത്വസാധ്യതകളില്‍ പരിശീലനം

തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ICAR ആര്യ പദ്ധതിയുടെ ഭാഗമായി പഴം, പച്ചക്കറി സംസ്കരണ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്ന 45 വയസിൽ താഴെയുള്ളവർക്കായി “പഴം, പച്ചക്കറി സംസ്കരണ മേഖലയിലെ സംരംഭകത്വ വികസനവും…

മണ്ണുത്തിയിൽ ചീസ് നിർമ്മാണ പരിശീലനക്ലാസ്സ്

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തിയിലെ വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആന്റ് ഫുഡ് ടെക്നോളജി കോളേജിൽ വെച്ച് രണ്ട് ദിവസത്തെ ചീസ് നിർമ്മാണ പരിശീലനപരിപാടി നടത്തുന്നു. 2025 ഫെബ്രുവരി…

കേരള ചിക്കന്‍ ബ്രോയ്ലര്‍ ഫാം പരിശീലനപരിപാടി മാറ്റിവച്ചു

ഇടുക്കി കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി 2025 ഫെബ്രുവരി 6 വ്യാഴം ചെറുതോണി ടൗണ്‍ഹാളില്‍ നടത്താനിരുന്ന പരിശീലന പരിപാടി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു