കേന്ദ്ര കൃഷിമന്ത്രാലയത്തിൻ്റെ കീഴിലുള്ള നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തില്‍ തെങ്ങുകയറ്റ പരിശീലനം നല്കുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള റിസർച്ച് ടെസ്റ്റിംഗ് ട്രെയ്നിംഗ് (ആർ.ടി.ടി) സെന്ററിൽ വച്ച് 2025 ഫെബ്രുവരി 17 മുതൽ 22…
വനം വകുപ്പിലെ മദ്ധ്യമേഖലയുടെ കീഴില്‍വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്യജീവി സംരക്ഷണ ഭേദഗതി നിയമം 2022 സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ മദ്ധ്യമേഖലാ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടി മദ്ധ്യമേഖലാ ചീഫ്…
കോട്ടയം ജില്ലാ പഞ്ചായത്ത്, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് എന്നിവയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി, കറവപ്പശുക്കൾക്ക് ഇൻഷുറൻസ് ധനസഹായം എന്നീ പദ്ധതികൾക്കു പഞ്ചായത്തിന്റെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകരിൽനിന്ന്…
റബ്ബര്‍ബോര്‍ഡിന്റെ പുതുപ്പള്ളിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ ഗ്രാജുവേറ്റ് ട്രെയിനിയെയും ഫാക്കല്‍റ്റി ട്രെയിനിയെയും താല്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് അഭിമുഖം (വാക്ക് ഇന്‍ ഇന്റര്‍വ്യൂ) നടത്തുന്നു. ‘ഗ്രാജുവേറ്റ് ട്രെയിനി’ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കെമിസ്ട്രിയില്‍ ബിരുദമോ പോളിമര്‍…
മണ്ണുത്തി സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്ടറി സയൻസിൽ 2025 ഫെബ്രുവരി 27 ന് ‘ഇറച്ചിക്കോഴി വളർത്തൽ’ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ് 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് 9495333400 എന്ന…
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ CAITT (സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ) 2025 ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ‘ചെറുധാന്യങ്ങൾ: കൃഷിയും മൂല്യവർദ്ധനവും’ എന്ന വിഷയത്തിലും…
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ CAITT (സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ) 2025 ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണി മുതൽ ജൈവവളം, ജൈവ കീടനാശിനി, ബയോകൺട്രോൾ ഏജന്റുകൾ…
2024-25 സാമ്പത്തിക വര്‍ഷത്തെ കോഴിക്കോട് ജില്ലാ ക്ഷീരകര്‍ഷകസംഗമം, ‘ക്ഷീരതാരകം’, ക്ഷീരവികസനവകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 23, 24 തീയതികളില്‍ മുക്കത്തിന് സമീപം മുരിങ്ങംപുറായ് ഉദയഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10.30…
കേരളസംസ്ഥാന ജൈവവൈവിധ്യബോർഡും എറണാകുളം ജില്ലാതല ജൈവവൈവിധ്യ കോഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) രണ്ടാം ഭാഗം തയ്യാറാക്കൽ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ…
കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “ലാന്‍ഡ്സ്കേപ്പിംഗ്” എന്ന വിഷയത്തില്‍ സൗജന്യ മാസ്സീവ് ഓപ്പൺ ഓണ്‍ലൈന്‍ കോഴ്സിന്റെ പുതിയ ബാച്ച് 2025 ഫെബ്രുവരി മാസം 10 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം…