Menu Close

Tag: പഠനം

വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്റ്റംബര്‍ 27, 28 തീയ്യതികളില്‍ ‘വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്,…

മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം 2024 സെപ്റ്റംബർ 25 മുതല്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് (പശു, ആട്, മുയല്‍, കോഴി, കാട) 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0466…

പരിശീലനം: ‘നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍’

വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നാളികേരത്തില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഒരു പ്രായോഗിക പരിശീലന പരിപാടി 2024 സെപ്റ്റംബര്‍ 24 ന് രാവിലെ 10 മണി…

ശാസ്ത്രീയ ക്ഷീരകൃഷി പരിശീലനം

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽ 2024 സെപ്റ്റംബർ 24 മുതൽ 28 വരെ ശാസ്ത്രീയ ക്ഷീര കൃഷിയിൽ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 മണിക്ക് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന…

കൂൺ കൃഷിയിൽ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 25 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു പരിശീലന ഫീസ് 300/- രൂപ താല്പര്യമുള്ളവർ  9400483754 എന്ന…

ഏകദിന പരിശീലനം: നഴ്സറി പരിപാലനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘നഴ്സറി പരിപാലനം’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 27 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു പരിശീലന ഫീസ് 300/- രൂപ താല്പര്യമുള്ളവർ 9400483754 എന്ന…

ബ്ലോക്ക്‌ റബ്ബര്‍ പരിശോധനയില്‍ പ്രത്യേക പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ബ്ലോക്ക്‌ റബ്ബര്‍ പരിശോധനയില്‍ രണ്ടു ദിവസത്തെ പ്രത്യേക പരിശീലനം നല്‍കുന്നു. ബ്ലോക്ക്‌ റബ്ബര്‍ ഗുണമേന്മാനിയന്ത്രണം, സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റിങ് രീതികളും പ്രാധാന്യവും, സാമ്പിള്‍ ശേഖരണത്തിന്‍റെ…

വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിന് പ്രോത്സാഹന ധനസഹായം

കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കൈവശാവകാശ രേഖസഹിതം 2024 സെപ്റ്റംബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷൻ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി.ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍…

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കേരള കാർഷികസർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ അഗ്രികൾച്ചറൽ സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട യോഗ്യതകൾ ഉള്ളവർക്ക്…

മൈക്രോഇറിഗേഷൻ എന്ന വിഷയത്തില്‍ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം 2024 സെപ്റ്റംബർ 19 മുതല്‍ മൈക്രോഇറിഗേഷൻ എന്ന വിഷയത്തില്‍ 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 0466 2212279, 0466 29122008, 6282937809 എന്നീ ഫോണ്‍…