കേരള കാര്‍ഷികസര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ അലങ്കാരമത്സ്യകൃഷി എന്ന വിഷയത്തില്‍ 2023 സെപ്തംബര്‍ 20നു പരിശീലനം സംഘടിപ്പിക്കും. 550/-രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 19.09.2023. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2370773
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ ജില്ലകളിലെ (തിരുവനന്തപുരം, ഇടുക്കി, വയനാട്) ഡയറി സയന്‍സ് കോളേജുകളിലും വി കെ ഐ ഡിഫ് ടി മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക് ഡയറി…