Menu Close

Tag: പഠനം

മണ്ണുത്തിയില്‍ വിവിധ പരിശീലന പരിപാടികള്‍

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിശീലന പരിപാടികള്‍ 2023 സെപ്റ്റംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്നു. 15 ന് കേക്കുനിര്‍മാണവും അലങ്കാരവും, 19 ന് മുട്ടക്കോഴിവളര്‍ത്തല്‍, 20 ന് അലങ്കാരമത്സ്യകൃഷി,…

എറണാകുളം, തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് മൃഗസംരക്ഷണത്തില്‍ പരിശീലനം

ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കര്‍ഷകരിലെ തുടക്കക്കാരായ സംരംഭകര്‍ക്കായി, പരമാവധി 100 പേര്‍ക്ക്, ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ LMTC ഡെപ്യൂട്ടി ഡയറക്ടര്‍മായി 9447033241 എന്നാ ഫോണ്‍…

ശീതകാല പച്ചക്കറിക്കൃഷിയില്‍ പരിശീലനം

ശീതകാലപച്ചക്കറികള്‍ കൃഷി ചെയ്തു തുടങ്ങേണ്ട സമയം സെപ്തംബര്‍ പകുതിയോടെയാണ്. എങ്കിലാണ് ഏറ്റവും മികച്ച വിളവ് ലഭിക്കുക. ശീതകാല പച്ചക്കറിവിളകളുടെ ഉത്പാദനം എന്ന വിഷയത്തില്‍ തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷികസര്‍വകലാശാല കേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 14,15…

അലങ്കാരമത്സ്യക്കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ അലങ്കാരമത്സ്യകൃഷി എന്ന വിഷയത്തില്‍ 2023 സെപ്തംബര്‍ 20നു പരിശീലനം സംഘടിപ്പിക്കും. 550/-രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 19.09.2023. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2370773

ബി.ടെക് ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജി കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ ജില്ലകളിലെ (തിരുവനന്തപുരം, ഇടുക്കി, വയനാട്) ഡയറി സയന്‍സ് കോളേജുകളിലും വി കെ ഐ ഡിഫ് ടി മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക് ഡയറി…