Menu Close

Tag: പഠനം

കൂണ്‍കൃഷിയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളും പരിശീലിക്കാം

വയനാട്, കല്‍പ്പറ്റയിലെ എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരീശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 27 ന് തുടങ്ങുന്ന സൗജന്യ കൂണ്‍കൃഷിയുടെയും മൂല്യവര്‍ദ്ധിതോത്പന്നങ്ങളുടെയും പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.…

കറവപ്പശുപരിപാലനത്തിലെ നൂതന സാങ്കേതികവിദ്യകള്‍ പരിശീലിക്കാം

കേരള മൃഗസംരക്ഷണവകുപ്പിനു കീഴില്‍ കൊല്ലത്തെ കൊട്ടിയത്തുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രയിനിങ് സെന്ററില്‍ കര്‍ഷകര്‍ക്കായി ‘കറവപ്പശുപരിപാലനം വ്യാവസായികാടിസ്ഥാനത്തില്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടിനടക്കുന്നു. 2023 നവമ്പര്‍ 22,23 തീയതികളില്‍ കൊട്ടിയം LMTC ഹാളിലാണ് ക്ഷീരോല്പാദനമേഖലയിലെ…

ഹൈഡ്രോപോണിക് കൃഷിരീതികൾ പഠിക്കാം

കോഴിക്കോട് വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാല, കാർഷികവിജ്ഞാനവിപണനകേന്ദ്രത്തിൽ വെച്ച് 2023 നവംബർ 23 ന് രാവിലെ 10 മണി മുതൽ 1 മണി വരെ “ഹൈഡ്രോപോണിക് കൃഷിരീതികൾ” എന്ന വിഷയത്തിൽ പരിശീലനപരിപാടി…

വാഴപ്പഴത്തില്‍നിന്ന് മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം വാഴപ്പഴ സംസ്കരണം എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 18 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466…

തെങ്ങിൻതടി ഉൽപ്പന്നങ്ങൾ നിർമിക്കാൻ പരിശീലിക്കാം

കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ, വെള്ളാനിക്കര ഫോറസ്ട്രി കോളേജിൽ ഇന്ത്യൻകൗൺസിൽഓഫ്അഗ്രിക്കൾച്ചറൽറിസർച്ച് (ഐ. സി. എ. ആർ.)- ദേശീയ കാർഷിക ഉന്നതപഠനപദ്ധതിയുടെ (നഹെപ്) സഹായത്തോടെ നടപ്പാക്കുന്ന ആധുനിക കാർഷിക ശാസ്ത്രസാങ്കേതിക കേന്ദ്രം(കാസ്റ്റ്) പദ്ധതിയുടെ കീഴിൽ “തെങ്ങിൻ തടിയുടെ…

കിഴങ്ങുവര്‍ഗ്ഗവിളകളില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കിഴങ്ങുവര്‍ഗവിളകളുടെ കൃഷിയില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 15 ന് രാവില 10 മണി മുതല്‍ 4 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279, 0466…

മത്സ്യക്കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 29ന് നടത്തുന്ന “ശുദ്ധജലമത്സ്യകൃഷി” പരിശീനത്തില്‍ കട്ല, റോഹു, മൃഗാല്‍, തിലാപ്പിയ, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം…

ചാണകത്തില്‍നിന്ന് പലതരം വളങ്ങള്‍ നിര്‍മ്മിക്കാം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 28ന് നടത്തുന്ന “കന്നുകാലി ഫാമുകളിലെ ജൈവമാലിന്യ സംസ്കരണവും ജൈവസുരക്ഷയും” (ചാണകത്തില്‍ നിന്നുള്ള വിവിധതരം വളങ്ങള്‍) എന്ന പരിശീലനത്തില്‍ പ്രാക്ടിക്കല്‍…

പച്ചക്കറികൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 21 ന് “കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും” എന്ന വിഷയത്തില്‍ ഏകദിന പരിശീലനവും പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. പങ്കെടുക്കാനാന്‍ താല്പര്യമുള്ളവര്‍…

പോത്തുകുട്ടി പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 28 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ പോത്തുകുട്ടി പരിശിലനം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…