Menu Close

Tag: പഠനം

യോ​ഗർട്ട് ഉണ്ടാക്കുന്നതിൽ ശാസ്ത്രീയമായ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ഡയറി സയൻസ് & ടെക്നോളജി കോളേജിൽ 2024 ഫെബ്രുവരി 15, 16, 17 തിയ്യതികളിലായി യോ​ഗർട്ട് ഉണ്ടാക്കുന്നതിൽ ശാസ്ത്രീയമായ പരിശീലനം നൽകുന്നു.…

തേനീച്ച വളര്‍ത്തലില്‍ സൗജന്യപരിശീലനം

കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ 2024 ജനുവരി 20ന് തേനീച്ച വളര്‍ത്തലില്‍ സൗജന്യപരിശീലനം നല്‍കും. 0474-2537300, 9447525485 നമ്പരുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍…

ക്ഷീരസംഘം ലാബ് /പ്രോക്യൂർമെന്റ് അസിസ്റ്റന്റുമാർക്ക് പരിശീലനം

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് /പ്രോക്യൂർമെന്റ് അസിസ്റ്റന്റുമാർക്കായി കോഴിക്കോട് ബേപ്പൂർ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിൽ 2024 ജനുവരി 29, 30 തിയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്ട്രഷൻ ഫീസ് 20 രൂപ.…

വിളകളുടെ സംസ്കരണവും മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണവും: പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ വിവിധ ഇനം വിളകളുടെ സംസ്കരണവും മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണവും എന്ന വിഷയത്തിൽ കർഷകർക്ക്…

നേഴ്‌സറി നിർമ്മാണവും സസ്യപ്രജനന രീതികളും പഠിക്കാം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ നേഴ്‌സറി നിർമ്മാണവും സസ്യപ്രജനന രീതികളും എന്ന വിഷയത്തിൽ കർഷകർക്ക് പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കാൻ…

വിദേശ പഴ വർഗ്ഗങ്ങളുടെ കൃഷി രീതികളും ഫാം ടൂറിസവും പരിശീലിക്കാം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ വിദേശ പഴ വർഗ്ഗങ്ങളുടെ കൃഷി രീതികളും ഫാം ടൂറിസവും എന്ന വിഷയത്തിൽ കർഷകർക്ക്…

അടുക്കള തോട്ടം മട്ടുപ്പാവ് കൃഷിയിൽ പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം വേങ്ങേരിയിൽ 2024 ജനുവരി മാസത്തിൽ “അടുക്കള തോട്ടം മട്ടുപ്പാവ് കൃഷി (Urban agriculture- Micro-green, foodscaping, canopy management,containerplanting)”…

ജൈവകൃഷിയിൽ സൗജന്യ പരിശീലനം

ഐ. സി. എ. ആർ. കൃഷി വിജ്ഞാന കേന്ദ്രം, വെള്ളനാട്, തിരുവനന്തപുരം അഗ്രികൾച്ചർ സ്‌കിൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ജൈവകൃഷി എന്ന വിഷയത്തിൽ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ജൈവകൃഷി രീതികൾ,…

ജൈവകൃഷി പരിശീലിക്കാം

കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട് പട്ടാമ്പിയിൽ 2024 ജനുവരി 12 ന് രാവിലെ 10 മണിമുതൽ 4 മണിവരെ ജൈവകൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കന്നു. ഫോൺ – 0466 2212279, 0466…

കേക്ക് നിമ്മിക്കാനും അലങ്കരിക്കാനും പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 23 ന് കേക്ക് നിർമ്മാണവും അലങ്കാരവും എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. നിശ്ചിത ഫീസ് ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…