കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ” എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നുദിവസത്തെ പ്രവൃത്തിപരിചയ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 21 മുതല്‍ 23 വരെയാണ് പരിശീലനം. 2500 രൂപയാണ് ഫീസ്. പരിശീലനം വിജയകരമായി…
കോട്ടയം കൊട്ടാരക്കര കില സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ്- വികസനപരിശീലനകേന്ദ്രത്തിൽ വെച്ച് സൗജന്യ കോഴിവളർത്തൽ പരിശീലനം നല്കുന്നു. 2024 ഫെബ്രുവരി 21,22,23 തീയതികളിലായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ള തിരുവന്തപുരം, കൊല്ലം,…
റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഏകദിനപരിശീലനം നല്‍കുന്നു. പരിശീലന സ്ഥലം എന്‍.ഐ.ആര്‍.റ്റി. കോട്ടയം.ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ…
വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 19-ാം തിയതി രാവിലെ 10 മണിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ വിഭാഗം മേധാവിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ‘കൊക്കോ ഡേ’ പരിപാടി തൃശൂര്‍ ജില്ലാ കളക്ടര്‍…
തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളര്‍ത്തൽ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനം നടത്തുന്നു. പരിശീലനത്തിനുശേഷം കര്‍ഷകര്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ 50 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. ആദ്യം ലഭിക്കുന്ന അപേക്ഷകളില്‍…
മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് ‘മുട്ടക്കോഴി വളർത്തൽ, നൂതന പരിപാലന മാർഗ്ഗങ്ങൾ’ എന്ന വിഷയത്തിൽ 2024 ഫെബ്രവരി 20 ന് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0494…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍നടീലില്‍ 2024 ഫെബ്രുവരി 20-ന് കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വച്ച് ഏകദിനപരിശീലനം നടത്തുന്നു. പരിശീലന മാധ്യമം മലയാളം ആയിരിക്കും. റബ്ബര്‍നടീല്‍, പരിപാലനം എന്നിവ ഉള്‍പെടുന്നതാണ് പരിശീലനപരിപാടി.ഫോൺ…
തൃശ്ശൂർ ജില്ലയിലെ രാമവർമപുരം, വില്ലടത്ത് സര്‍ക്കാര്‍നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിലേക്ക് 18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള, തൃശൂര്‍ ജില്ലാനിവാസികളായ, തൊഴിലന്വേഷകരായ യുവതീയുവാക്കളിൽനിന്ന് താഴെപ്പറയുന്ന സൗജന്യ പരിശീലനപരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.…
കൃഷി വിജ്ഞാന കേന്ദ്രം പട്ടാമ്പിയിൽ 2024 ഫെബ്രുവരി 20 ന് പട്ടികജാതിക്കാർക്ക് ‘സോളാർ ഡ്രയർ ഉപയോഗിച്ച് ഉണക്കമീൻ ഉത്പാദനം’ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. ഫോൺ – 0466 2212279, 0466 2912008, 6282937809
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം ബയോടെക്നോളജി ആന്‍ഡ് മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്റർ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള (മൂന്നു മാസം ട്രെയിനിങ്ങും മൂന്നു മാസം അപ്രന്‍റിസ്ഷിപ്പും) പ്ലാന്റ്…