Menu Close

Tag: പഠനം

വെള്ളായണി കാർഷിക കോളേജിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ്

ആറ് മുതൽ പതിനാല് വയസ്സ് വരെയുള്ള സ്കൂൾ കുട്ടികൾക്കായി വെള്ളായണി കാർഷിക കോളേജിൽ വച്ച് 2024 ഏപ്രിൽ അഞ്ചാം തീയതി മുതൽ സമ്മർ ക്യാമ്പിന് തുടക്കമാവുകയാണ്. കൃഷിയറിവുകലോടൊപ്പം ഷട്ടിൽ, ടേബിൾ ടെന്നീസ്, വോളിബോൾ, ബാസ്കറ്റ്…

ചെറുധാന്യങ്ങളെക്കുറിച്ച് സെമിനാര്‍

ദേശീയ ചെറുധാന്യ ഗവേഷണ സ്ഥാപനവും ni-msme യും സംയുക്തമായി development of millet clusters എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ 2024 മാര്‍ച്ച് 27ന് സംഘടിപ്പിക്കുന്നു. ഫോൺ – 9908724315, 9492415610

ഫുഡ് സേഫ്റ്റി ആൻഡ് ക്വാലിറ്റി അഷ്വറന്‍സ് വര്‍ക്ക്‌ഷോപ്പ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാലിറ്റി അഷ്വറന്‍സ് എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 26 ന്…

റബ്ബര്‍ബോര്‍ഡിന്‍റെ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ല്‍ വെച്ച് ഇടവേള കൂടിയ ടാപ്പിങ്രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട് എന്നിവയില്‍ 2024 മാര്‍ച്ച്‌ 26-ന് പരിശീലനം നല്‍കുന്നു. ഫോൺ – 9447710405, വാട്സ്ആപ്പ് –…

തേനീച്ച വളര്‍ത്തല്‍ പരിശീലനം

വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സൂപ്പര്‍ ബസാറില്‍ 2024 മാർച്ച് 21, 22, 23 തീയതികളില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം.…

കോഴിക്കോട് മാർച്ച് 22 വരെ പരിശീലനങ്ങളും പ്രദര്‍ശനങ്ങളും

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ 2024 മാർച്ച് 22 വരെ പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സാങ്കേതികവാരാഘോഷം സംഘടിപ്പിക്കുന്നു. 2024 മാർച്ച് 20 ന് നടീല്‍ വസ്തുക്കളുടെ ഉത്പാദനം, 2024 മാർച്ച് 21ന് മാറിയ…

പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും : ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.മലയാള ഭാഷയിലുള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം മൂന്നുമാസമാണ്. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന…

കൃഷിയിലെ ഐഒടി ആശയങ്ങളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസ്: പുതിയ ബാച്ച് ഏപ്രില്‍ എട്ടിന്

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “IOT Concepts in Agriculture” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഏപ്രിൽ 08 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…

കുഴല്‍ക്കിണര്‍ നിര്‍മാണ റിഗ്ഗ് ഉദ്ഘാടനം ചെയ്തു: കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി

ഭൂജലവകുപ്പ് ജില്ലാഓഫീസിന് അനുവദിച്ച കുഴല്‍ക്കിണര്‍ നിര്‍മാണറിഗ്ഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഭൂജലവകുപ്പ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് ആറ് കുഴല്‍ക്കിണര്‍ നിര്‍മാണ റിഗ്ഗുകള്‍ വാങ്ങിയിരുന്നു. അതിലൊന്നാണ് ജില്ലയ്ക്കു…

പരിശീലനം: അടുക്കളത്തോട്ടപരിപാലനത്തില്‍ ഹൈടെക് കൃഷി

അടുക്കളത്തോട്ടപരിപാലനത്തില്‍ ഹൈടെക് കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള പരിശീലനം പ്രായോഗിക സെക്ഷനിലൂടെ 2024 മാർച്ച് 22ന് രാവിലെ 10.00 മുതല്‍ വൈകുന്നേരം 4.00 വരെ കാക്കനാട്, കൊച്ചിയിലുളള ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപമുളള VFPCK, മൈത്രി ഭവന്‍നില്‍ നടത്തുന്നു.…