റബ്ബര്‍തൈനടീലുമായി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജൂണ്‍ 05 (ബുധനാഴ്ച) രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്‍റ് ഓഫീസര്‍ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പർ : 04812576622
കേരള കാര്‍ഷികസര്‍വകലാശാലയും വെള്ളായണി കാര്‍ഷികകോളേജും റീജണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സതേണ്‍ സോണും സംയുക്തമായി 2024 ജൂണ്‍ 5 മുതല്‍ 7 വരെ സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്രസെമിനാര്‍ (ഇന്‍റര്‍നാഷണല്‍ സെമിനാര്‍ ഓണ്‍ സ്പൈസസ് കെ.എ.യു 2024…
കേരള കാര്‍ഷികസര്‍വകലാശാലയുടെ 3 മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സായ “Organic Interventions for Crop Sustainability” യുടെ രണ്ടാമത്തെ ബാച്ചിലേക്ക് ചേരാന്‍ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു.വിലാസം- സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മണ്ണുത്തി…
കേരള കാര്‍ഷികസര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഇ- ലേണിംഗ് Plant Propagation and Nursery Management (സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും) എന്ന വിഷയത്തില്‍ ആറുമാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2024 ജൂണ്‍ 24 മുതല്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍…
കേരള കാര്‍ഷികസര്‍വകലാശാല ഇ-പഠന കേന്ദ്രം ‘ഹൈടെക് കൃഷി’ എന്ന വിഷയത്തില്‍ സൗജന്യ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍കോഴ്സ് (MOOC) സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 ജൂണ്‍ 20.വെബ്സൈറ്റ് – www.celkau.in, ഇമെയില്‍ –…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ 2024 ജൂണ്‍ 7 ന് രാവിലെ 10 മണി…
റബ്ബര്‍ബോര്‍ഡ് 2024 ജൂണ്‍ 12-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് തേനീച്ചവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന്…
കാർഷികകേരളത്തിന്റെ ജീവനാഡികളാണ് കാലവർഷവും (South West Monsoon) തുലാവർഷവും (North East Monsoon). ‘വർഷം പോലെ കൃഷി’ എന്നാണല്ലോ ചൊല്ല്. അതായത് ‘മഴ’ നോക്കിയാണ് കൃഷിയെന്ന്. ‘വർഷം നന്നായാൽ വിളയും നന്നാവും’ എന്നു ചുരുക്കം.…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി 2024 മെയ് 30 ന് ‘സെന്‍സറി സയന്‍സും വിശകലനവും’ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപനത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജല മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 2024 മേയ് 31ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഓഫീസ് സമയങ്ങളില്‍ ഫോണ്‍ നമ്പറില്‍ മേയ് 31ന്…