ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 16ന് ബുഷ് പെപ്പര്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041
ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 15ന് അലങ്കാരമത്സ്യക്കൃഷിയും അക്വേറിയംപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആൻറ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രാലയവും സംയുക്തമായി ‘ചെറുകിട ഭക്ഷ്യസംസ്കരണശാലകളുടെ ഭക്ഷ്യസുരക്ഷ’ എന്ന വിഷയത്തില്‍ 2024 മെയ് 21 ന് രാവിലെ 10 മണിമുതല്‍…
കേരള കാർഷിക സർവ്വകലാശാല 2024 -25 അധ്യയന വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച പുതിയ കോഴ്‌സുകൾക്കുൾപ്പെടെയാണ് അപേക്ഷ ക്ഷണിച്ചിച്ചിരുക്കുന്നത്. കൃഷി ശാസ്ത്രം,ഓർഗാനിക് അഗ്രികൾച്ചർ എന്നീ ഡിപ്ലോമ കോഴ്‌സുകൾ-…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് ഓപ്പറേഷൻ ബാങ്കിംഗ്& മാനേജ്മെന്റിൽ 2024-25 അധ്യയനവർഷത്തെ MBA(അഗ്രി ബിസിനസ് മാനേജ്മെന്റ്) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, അപേക്ഷ ഫീസ് എന്നിവയടക്കമുള്ള വിശദമായ…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “സമ്പന്ന മാലിന്യം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 മെയ് 27 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ…
പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ 2024 മെയ് 2 ന് സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം.…
ദേശീയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക സ്ഥാപനത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍ റൂറല്‍ ക്ലസ്റ്റേഴ്സ് എന്ന വിഷയത്തില്‍ 2024 മെയ് മാസം 6 മുതല്‍ 10 വരെ ഒരു പരിശീലനം സംഘടിപ്പിക്കുന്നു.…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്‍റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫെര്‍മന്‍റര്‍ ആന്‍റ് പി സി.ആര്‍ എന്ന വിഷയത്തില്‍ 2024 മെയ് 9, 10 തീയതികളില്‍…
വള്ളി മുറിച്ചു നട്ടാണ് കൂർക്കയുടെ പ്രജനനം. ജൂലൈ അല്ലെങ്കിൽ ഒക്റ്റോബർ മാസങ്ങളിലാണ് തലപ്പുകൾ മുറിച്ചു നടുന്നത്.നടീൽ രീതിയിൽ ആദ്യം നിലം ഉഴുതോ കിളച്ചോ 15 മുതൽ 20 സെ മീ ആഴത്തിൽ പാകപ്പെടുത്തണം. പിന്നീട്…