പേവിഷം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗമാണ് പേവിഷബാധ. ഏകദേശം ഇരുപതിനായിരം റാബീസ് മരണങ്ങളാണ് ഒരോ വർഷവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകത്താകമാനമുള്ള റാബീസ് മരണങ്ങളുടെ 36% ആണിത്. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ദുരന്തമാണിത്.…