Menu Close

Tag: പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും

കൃഷിഭവൻ്റെ നൂതന ജനകീയാസൂത്രണ പദ്ധതി “പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”

“പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും”പദ്ധതിയുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ നിർവഹിച്ചു. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ…