Menu Close

Tag: നാളികേരത്തില്‍ നിന്ന് മൂല്യവര്‍ധന ഉത്പന്നം

നാളികേരത്തില്‍ നിന്ന് മൂല്യവര്‍ധന ഉത്പന്നനിർമ്മാണ പരിശീലനം

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 17,18 തീയതികളില്‍ നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധന ഉത്പന്ന നിര്‍മ്മാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 1000 രൂപയാണ് ഫീസ്. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി 0479-2959268, 2449268…