പ്രതീക്ഷയോടെ വളര്‍ത്തുന്ന കന്നുകാലി അപ്രതീക്ഷിതമായി ചത്തുപോകുന്ന അവസ്ഥയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നത് ഇന്‍ഷുറന്‍സ് തുകയാണ്. അതേസമയം, ഇന്‍ഷുന്‍സില്ലെങ്കിലോ? അവിടെയാണ് കര്‍ഷകര്‍ പെട്ടുപോകുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ദുരന്തനിവാരണ നിധിയില്‍നിന്ന് കര്‍ഷകര്‍ക്ക്…
അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് ദുരന്തനിവാരണ നിധിയില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കും. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം. മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ്…