പാറശാല കൃഷിഭവനില്‍ സങ്കരയിനം ടിഷ്യൂകള്‍ച്ചര്‍ വാഴക്കന്നുകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. ഒരു വാഴക്കന്നിന് 5 രൂപയാണ്. ആവശ്യമുള്ളവര്‍ രേഖകള്‍ സഹിതം പാറശാല കൃഷിഭവനില്‍ നേരിട്ടുവന്ന് വാങ്ങേണ്ടതാണ്.
പഠനത്തോടൊപ്പം സ്റ്റൈപെന്റ് ലഭിക്കുന്ന Skill Vigyan Programme എന്ന പരിപാടി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സംഘടിപ്പിക്കുകയാണ്. കൂണ്‍ ഉത്പാദനം, ടിഷ്യൂകള്‍ച്ചര്‍, ജൈവക്കൃഷി എന്നിങ്ങനെ മൂന്നു വിഷയങ്ങളില്‍ 390 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന…
കൃഷി വകുപ്പിന്‍റെ കീഴില്‍, ഗുണമേന്മയുള്ള മെച്ചപ്പെട്ടയിനം ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകള്‍ ഉല്പാദിപ്പിച്ചു കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന ഒരു പ്രധാന സ്ഥാപനമാണ് കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോ ടെക്നോളജി ആന്‍റ് മോഡല്‍ ഫ്ലോറികള്‍ച്ചര്‍ സെന്‍റര്‍. (BMFC). വിവിധ ഇനങ്ങളില്‍പ്പെട്ട…